സാന്റിയാഗോ: ചിലിയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.
തലസ്ഥാനമായ സാന്റിയാഗോ അടക്കമുള്ള നഗരങ്ങളിലെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
സാന്റിയാഗോയില്‍ നിന്ന് 137 കിലോ മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: