Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചെല്ലമംഗലത്തും കരിയത്തും കുടിവെള്ളം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:23 pm IST
inThiruvananthapuram

ശ്രീകാര്യം: ചെല്ലമംഗലം ജംഗ്ഷന് സമീപത്തെ കിണറുകളില്‍ വെള്ളം പൊങ്ങിയത് കുടിവെള്ള പൈപ്പില്‍ നിന്നുള്ള വെള്ളമാണെന്ന് കണ്ടെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കരിയത്തെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നിരവധി പരാതികള്‍ നഗരസഭയ്‌ക്കും കൗണ്‍സിലര്‍ക്കും ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കും നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

അരുവിക്കരയില്‍ നിന്ന് പൗഡിക്കോണം പുതുകുന്ന് ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന 110 എംഎം പൈപ്പിലെ എയര്‍ വാല്‍വിലുണ്ടായ ലീക്കിനെ തുടര്‍ന്നുള്ള ജലനഷ്ടമാണ് സമീപപ്രദേശത്തെ കിണറുകളില്‍ വെള്ളം നിറയാന്‍ കാരണം. ജപ്പാന്‍ കുടിവെള്ള പൈപ്പില്‍ നിന്നുള്ള ചോര്‍ച്ചയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ വാദം തള്ളിയ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ അടുത്തുള്ള സെപ്റ്റിടാങ്ക് പൊട്ടിയതാകാമെന്നും സംശയം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ വാട്ടര്‍ അതോറിട്ടി ജീവനക്കാര്‍ തന്നെ പ്രധാന പൈപ്പിലെ വാല്‍വിന് സമീപം റോഡ് തുരന്ന് നടത്തിയ പരിശോധനയിലാണ് വാല്‍വില്‍നിന്നു പുറത്തേക്ക് തള്ളുന്ന വായുവിനൊപ്പം വെള്ളവും ചോര്‍ന്നതാണ് കിണറുകളിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്ന് കണ്ടെത്തിയത്. 12 അടി താഴ്ചയില്‍ സ്ഥാപിച്ച പൈപ്പില്‍ നിന്ന് ചോര്‍ന്നെത്തിയ വെള്ളം ഭൂമിക്കടിയിലൂടെ താഴ്ന്ന പ്രദേശത്തെ കിണറുകളില്‍ എത്തുകയായിരുന്നു. അതിനിടെ അറ്റകുറ്റപ്പണികള്‍ നടന്നെങ്കിലും ചോര്‍ച്ച പൂര്‍ണമായി പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്നലെ പ്രദേശത്തെ ഒരു കിണര്‍ കൂടി നിറഞ്ഞു. ചെല്ലമംഗലം ശബരിയില്‍ ബിനുവിന്റെ വീട്ടിലെ കിണറാണ് നിറഞ്ഞത്. ശനിയാഴ്ച രാവിലെ മുതലാണ് ചെല്ലമംഗലത്തെ വീടുകളിലെ കിണറുകളില്‍ ക്രമാതീതമായി ജലം ഉയര്‍ന്നിരുന്നു.

കടുത്ത വേനലില്‍ കുടിക്കാന്‍ വെള്ളം പോലും ലഭിക്കാത്ത ഈ സമയത്ത് ജല അതോറിട്ടിയുടെ പിടിപ്പുകേട് കാരണം നഷ്ടമായത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ്. ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ പറയുന്നത് പുതുകുന്ന്, മണ്‍വിള ടാങ്കുകളില്‍ പോകുന്ന മെയിന്‍ ലൈനിലെ ചെറിയ ചോര്‍ച്ചയാണെന്നും ഇതു പരിഹരിക്കുന്നതിന് ലൈന്‍ അടച്ചാല്‍ ശ്രീകാര്യം, മണ്‍വിള, പൗഡിക്കോണം, ടെക്‌നോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്നുമാണ്. കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതിനാല്‍ ഈ ലൈന്‍ അടച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കുടിവെള്ളം മുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് റോഡ് മുറിക്കുവാനുള്ള അനുവാദം നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.