Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരളത്തെ തകര്‍ക്കുന്നത് അഴിമതി : ഷാനവാസ് ഹുസൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 10:24 pm IST
in Kottayam

സ്വന്തം ലേഖകന്‍

കോട്ടയം: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി ഒരുക്കം തുടങ്ങി. ബിജെപി ബൂത്ത് ഭാരവാഹികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ മുന്‍ കേന്ദ്രമന്ത്രിയും ദേശീയ വക്താവുമായ ഷാനവാസ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ മാറിമാറിയുള്ള ഭരണവും അഴിമതിയും കേരളത്തിന്റെ വികസനത്തെ തകര്‍ത്തു. അഴിമതി കഥകള്‍ മാത്രമാണ് മാറി മാറിയുള്ള ഭരണത്തില്‍ കേള്‍ക്കുന്നത്. മുമ്പ് ഹണി ട്രാപ്പില്‍ അകപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിമാരയായിരുന്നു പുറത്ത് പൊയ്്‌ക്കൊണ്ടിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് മന്ത്രിമാരും അവരുടെ വഴിക്കാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ അക്രമത്തിന് ഇരയാകുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കേന്ദ്ര നേതൃത്വം. അവരുടെ വേദനയ്‌ക്കൊപ്പം നേതൃത്വം പാറപോലെ ഉറച്ച് നില്‍ക്കും. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടക കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്നത് കേരളത്തില്‍ നിന്നായായിരിക്കും. സിപിഎം രാജ്യത്ത് നിന്ന് ഇല്ലാതായിയിരിക്കുകയാണ്. അവശേഷിക്കുന്നത് ത്രിപരുയില്‍ മാത്രമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ അവിടെ നിന്നും സിപിഎമ്മിനെ തൂത്തെറിയുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ 300 സീറ്റ് പ്രതീക്ഷിച്ച സ്ഥാനത്ത് 325 സീറ്റുകളാണ് ജനം തന്നത്. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് കിട്ടിയത് 7 സീറ്റാണ്്. സ്വന്തം മണ്ഡലമായ അമേഠിയില്‍ ഒറ്റ സീറ്റ് പോലും കിട്ടിയില്ല. രാജ്യം കോണ്‍ഗ്രസ്മുക്ത ഭാരതത്തിലേക്ക് അതിവേഗം പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഘട്ടം ഘട്ടമായി തുടങ്ങി. ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ദേശീയനേതാവടക്കം മൂന്ന് പേരാണ് മേല്‍നോട്ടം വഹിക്കുന്നത്. ഷാനവാസ് ഹുസൈനെ കൂടാതെ സംസ്ഥാന നേതാക്കളായ അഡ്വ.എസ്.ജയസൂര്യന്‍, വി.വി.രാജേഷ് എന്നിവരാണ് മറ്റ് രണ്ട് നേതാക്കള്‍.

സമ്മേളനത്തില്‍ സംസ്ഥാന വക്താവ് അഡ്വ.എസ്.ജയസൂര്യന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എന്‍.ഹരി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്‍, ജോര്‍ജ് കുര്യന്‍, മേഖല പ്രസിഡന്റ് അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, സംസ്ഥാന സമിതി അംഗങ്ങളായ എം.എസ്. കരുണാകരന്‍, പ്രൊഫ.ബി.വിജയകുമാര്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം.മധു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലിജിന്‍ലാല്‍, കെ.പി.സുരേഷ്, നഗരസഭാ കൗണ്‍സിലര്‍ ടി.എന്‍.ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.