Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ അവരോധം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 10:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധം ഇന്നു നടക്കും. മുഞ്ചിറ മഠം സ്വാമിയാര്‍ ശ്രീപരമേശ്വര ബ്രഹ്മാനന്ദതീര്‍ഥരെയാണ് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുന്നത്.

പുതിയ സ്വാമിയാരെ നിശ്ചയിച്ചുള്ള നീട്ടുകള്‍ ഇപ്പോഴത്തെ തൃപ്പാപ്പൂര്‍ മൂപ്പനായ മൂലം തിരുനാള്‍ രാമവര്‍മ തുല്യം ചാര്‍ത്തി കൊട്ടാരത്തില്‍ നിന്ന് കൊടുത്തയയ്‌ക്കും. രാവിലെ ഏഴിന് തിരുവാമ്പാടി ക്ഷേത്രത്തിലെ തെക്കേമുറിയില്‍ തിരുവനന്തപുരത്തു സഭ യോഗം ചേരും. സഭയുടെ അനുവാദത്തോടെ ആ നീട്ടുകള്‍ വായിക്കും. അതിനുശേഷം പുതിയ പുഷ്പാഞ്ജലി സ്വാമിയാരെ തൃപ്പാപ്പൂര്‍ മൂപ്പന്റെ പ്രതിനിധിയും ദേശിയും കൂടി സാദരം തിരുവാമ്പാടിയിലെ തെക്കേമുറിയിലേക്ക് കൊണ്ടുവന്ന് കൂര്‍മാസനത്തില്‍ ഇരുത്തും. പിന്നീട് കൊടിവിളക്ക്, ശംഖനാദം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ പുതിയ സ്വാമിയാരെ യോഗത്തില്‍ പോറ്റിമാരും ശ്രീകാര്യവും കൂടി മിത്രാനന്ദപുരം തീര്‍ഥക്കടവിലേക്ക് കൊണ്ടുപോകും. തീര്‍ഥസ്‌നാനത്തിനുശേഷം സ്വാമിയാര്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ വടക്കേനട വഴി കയറി അപ്രദക്ഷിണമായി തെക്കേ ചെറുചുറ്റുവഴി ഒറ്റക്കല്‍ മണ്ഡപത്തിന്റെ സമീപത്തെത്തും. അവിടെ പെരിയനമ്പി കൊണ്ടിട്ട കൂര്‍മാസനത്തില്‍ സ്വാമിയാര്‍ ഇരിക്കും. അപ്പോള്‍ സ്വാമിയാരുടെ അകമ്പടിക്കാരന്‍ നീട്ടെഴുതിയ ഉദ്യോഗസ്ഥനുള്‍പ്പടെ പണം നല്‍കും. പിന്നീട് പെരിയനമ്പി കൈവട്ടകയില്‍ ജലം കൊണ്ടുവന്ന് സ്വാമിയാരുടെ പാദം കഴുകും. ശേഷം നമ്പി നല്‍കുന്ന ജലം കൊണ്ട് സ്വാമിയാര്‍ മുഖം കഴുകി ആചമിച്ച് (ഭക്തിപൂര്‍വം തീര്‍ഥം സേവിക്കുന്നതു പോലെ) ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി ഗര്‍ഭഗൃഹത്തിലെ അന്തരാളത്തില്‍ പ്രദക്ഷിണം വയ്‌ക്കും. ഇതു കഴിഞ്ഞു സ്വാമിയാര്‍ ശ്രീലകത്തു കയറി കീഴ്നടപ്പനുസരിച്ച് പുഷ്പാഞ്ജലി ചെയ്യും. പിന്നീട് അദ്ദേഹം നരസിംഹസ്വാമിക്കും ശ്രീകൃഷ്ണനും പുഷ്പാഞ്ജലി കഴിക്കും. ഇതാണ് അവരോധക്രിയകളുടെ ചുരുക്കം.

തിരുവനന്തപുരത്ത് സഭയുടെ അധ്യക്ഷന്‍ പുഷ്പാഞ്ജലി സ്വാമിയാരാണ്. കൂപക്കരപ്പോറ്റി, വഞ്ചിയൂര്‍ അത്തിയറപ്പോറ്റി, കൊല്ലൂര്‍ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, കരുവാപ്പോറ്റി, നെയ്തശ്ശേരിപ്പോറ്റി എന്നിവരും സഭാഞ്ജിതനായ (സെക്രട്ടറി) ശ്രീകാര്യത്തുപോറ്റിയും സഭയില്‍ അംഗങ്ങളാണ്. എട്ടംഗങ്ങളുള്ള സഭയും അരചനും (തൃപ്പാപ്പൂര്‍ മൂപ്പനും) ചേരുന്ന ക്ഷേത്രഭരണസംവിധാനമായിരുന്നു എട്ടരയോഗം. ഇപ്പോഴും ആചാരപരമായ കാര്യങ്ങളില്‍ എട്ടരയോഗത്തിന് നിര്‍ണായകസ്ഥാനമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.