Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീജിത്തിനെ കയ്യിലെടുത്തു; സമരം ഒത്തുതീര്‍പ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:40 pm IST
inThiruvananthapuram

 

തിരുവനന്തപുരം: മഹിജയുടെ ബന്ധു ശ്രീജിത്തിനെ സര്‍ക്കാര്‍ കയ്യിലെടുത്തതോടെ ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന സമരം അവസാനിച്ചു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, സ്‌റ്റേറ്റ് അറ്റോര്‍ണി എ.വി സോഹന്‍ എന്നിവരോടൊപ്പം നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ ശക്തമായ ഇടപെടലും കൂടിയായതോടെ അടിയുറച്ച സിപിഎം കുടുംബം സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

സിപിഎം കുടുംബം തന്നെ പാര്‍ട്ടിക്ക് എതിരെ തിരിയുന്നത് സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കുമെന്ന അവസ്ഥ വന്നതോടെയാണ് ശക്തമായ ഇടപെടലുകള്‍ ഉണ്ടായത്. കോണ്‍ഗ്രസ്സിന്റെ വനിതാ നേതാക്കള്‍ ഉപവാസം ആരംഭിക്കുകയും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാസുരേന്ദ്രന്‍ ഇന്ന് നിരാഹാര സമരത്തിന് തയ്യാറായതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. അതോടെയാണ് സര്‍ക്കാര്‍ വഴങ്ങാന്‍ തീരുമാനിച്ചത്. രാവിലെ കാനം രാജേന്ദ്രന്‍ വഴി സിപിഎം തന്നെ അനുരഞ്ജനത്തിന് വഴി ഒരുക്കി. ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെ കയ്യിലെടുത്തു. പാര്‍ട്ടി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലില്‍ ശ്രീജിത് വഴങ്ങി. ആദ്യം വഴങ്ങാതിരുന്ന മഹിജയെ ശ്രീജിത്ത് തന്നെ അനുനയിപ്പിച്ചു. കൂടാതെഎം.വി.ജയരാജന്‍ നേരിട്ടും മുഖ്യമന്ത്രി ഫോണിലൂടെയും മഹിജയുമായി സംസാരിച്ചു. ഇതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാനെ തള്ളിപറയണമെന്ന ഒറ്റകാര്യം മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനെതുടര്‍ന്നാണ് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ തെറ്റാണെന്ന് ശ്രീജിത്ത് പറഞ്ഞത്. ഷാജഹാനും കുടുംബവുമാണ് തങ്ങള്‍ക്ക് തിരുവനന്തപുരത്ത് താമസം ഒരുക്കി തന്നത്. എന്നാല്‍ ഷാജഹാനും തോക്ക് സ്വാമിയും എങ്ങനെ തങ്ങളുടെ കൂട്ടത്തില്‍ വന്നുവെന്ന് അറിയില്ല എന്നാണ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ അനുവാദം വാങ്ങിയാണ് താന്‍ ഡിജിപിയെ കാണാനെത്തിയതെന്ന് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കെ.എം.ഷാജഹാന്‍ ഒറ്റയ്‌ക്ക് ഗൂഢാലോചന നടത്തിയെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.