Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആടിയും പാടിയും അഗസ്ത്യകുടീരത്തിലെ ബാല്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:28 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: ആടിയും പാടിയും ഉത്സാഹ തിമിര്‍പ്പിലായിരുന്നു അവര്‍. കോട്ടൂര്‍ അഗസ്ത്യകുടീരം ബാലികാ സദനത്തിലെ അനാഥത്വം മറന്ന ബാല്യങ്ങള്‍ക്ക് ഇന്നലെ ആഘോഷത്തിന്റെ ദിവസമായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം അഗസ്ത്യകുടീരത്തിന്റെ പതിനെട്ടാം വാര്‍ഷികം വര്‍ണ്ണാഭമാക്കുകയായിരുന്നു കുരുന്നുകള്‍.

കോട്ടൂര്‍ വനമേഖലയിലെ സമതമൂടില്‍ 1999 ലാണ് വനവാസി ബാലികകള്‍ക്ക് വേണ്ടി അഗസ്ത്യകുടീരം സ്ഥാപിച്ചത്. ഉറ്റവര്‍ ഉപേക്ഷിച്ച, ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന കാടിന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആരംഭിച്ച സ്‌നേഹാലയം. വിരലിലെണ്ണാവുന്ന വനവാസി ബാലികമാര്‍ക്ക് മാതൃ വാത്സല്യത്തിന്റെ അമൃതേത്ത് നല്‍കിയായിരുന്നു തുടക്കം. പിന്നീട് ബാലികാ സദനത്തില്‍ താരാട്ട് കേട്ടുറങ്ങാന്‍ അതിഥികള്‍ നിരവധിയെത്തി. ഇന്ന് നാല്‍പ്പതില്‍പരം ബാലികമാരാണ് അഗസ്ത്യകുടീരത്തിന്റെ സ്‌നേഹക്കൂട്ടില്‍ പുഞ്ചിരി പൊഴിച്ച് കഴിയുന്നത്.

ആഘോഷങ്ങള്‍ വിലക്കപ്പെട്ടവരല്ല ഇവരെന്ന ഓര്‍മ്മപ്പെടുത്തലായി ഇന്നലെ ബാലികാ സദനത്തില്‍ നടന്ന വാര്‍ഷികാഘോഷം. പാട്ടും നൃത്തവും കഥ പറച്ചിലുമൊക്കെയായി കുട്ടികള്‍ കാഴ്ചക്കാരുടെ മനംകവര്‍ന്നു. തങ്ങളുടെ വാര്‍ഷികത്തിന് ഒത്തുകൂടിയവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കാനും അവര്‍ മറന്നില്ല. വനവാസി വികാസ കേന്ദ്രം മഹാനഗര്‍ സമിതി അദ്ധ്യക്ഷന്‍ പി.എ.കെ നീലകണ്ഠന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍, ചങ്ങാതിക്കൂട്ടം സംയോജകന്‍ അജിത്, സന്ദേശം ലഹരി നിര്‍മ്മാര്‍ജ്ജന ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ലത, ബാലികാ സദനം രക്ഷാധികാരി കമലാലയം രാജേന്ദ്രന്‍, സെക്രട്ടറി രാഖേഷ്, വനവാസി വികാസ കേന്ദ്രം സംസ്ഥാന സമിതിയംഗം തങ്കപ്പന്‍ എന്നിവര്‍ കുരുന്നു പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ
Football

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

Football

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം
Football

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.