Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പരിപാടിക്ക് താമസിച്ചെത്തി; കലാകാരന്മാരെ സിപിഎമ്മുകാര്‍ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:27 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: കലാകാരന്‍മാര്‍ക്ക് നേരെ സിപിഎമ്മിന്റെ ആക്രമണം. ശനിയാഴ്ച രാത്രി ചാമവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കോമഡിഷോ അവതരിപ്പിക്കാനെത്തിയ സംഘത്തിനു നേരെയാണ് സിപിഎം അക്രമം അഴിച്ചു വിട്ടത്. പരിപാടി അരമണിക്കൂര്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മിമിക്രി കലാകാരനായ അസ്സീസിനും സംഘത്തിനും നേരെയായിരുന്നു അക്രമം.

അസ്സീസിനെയും സംഘത്തേയും സ്‌റ്റേജിനുള്ളിലേയ്‌ക്ക് വലിച്ചു കയറ്റുകയും സ്ത്രീകളടക്കമുള്ള കലാകാരികളെയും കലാകാരന്‍മാരെയും കാണികളുടെ മുന്നിലിട്ട് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു.അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച കാണികളെയും മര്‍ദിച്ചു.അവശരാക്കിയ കലാകാരന്‍മാരെ ഭീഷണിപ്പെടുത്തി പരിപാടി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു.പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിപ്പിച്ചപ്പോള്‍ മാരകായുധങ്ങളുമായെത്തിയ സംഘം പരിപാടി അവതരിപ്പിച്ചില്ലെങ്കില്‍ കലാകരന്‍മാര്‍ ആരുംതന്നെ വീട്ടിലേക്ക് മടങ്ങിപോകില്ലായെന്ന് ഭീഷണിപ്പെടുത്തി.സ്ത്രീകളടക്കം അവശതയിലായ കലാകാരന്‍മാര്‍ കോമഡിഷോ അവതരിപ്പിച്ചു.എന്നാല്‍ കോമഡിഷോ കഴിഞ്ഞ് പണം ആവിശ്യപ്പെട്ടപ്പോള്‍ അസഭ്യം പറയുകയും വാഹനം തീയിട്ടു നശിപ്പിക്കുമെന്നും പറഞ്ഞു. സംഘത്തിലുള്ള ഒരാള്‍ കുഴഞ്ഞു വീഴുകയും ചെയ്തു.മര്‍ദ്ദനിത്തില്‍ ഇരയായവരെ കാരക്കോണം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ അസ്സീസ്(32) നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ചികിത്സയിലാണ്.ചാമവിളയിലെ സിപിഎം പ്രദേശിക നേതാക്കളായ ദീപുരാജിന്റെയും സദാശിവന്റെയും നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കലാകാരന്‍മാര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയതെന്നും ബിജെപി അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അഭിപ്രായപ്പെട്ടു. പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ബിജെപി പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും അദേഹം പറഞ്ഞു.ബിജെപി അരുവിക്കര മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജ്യോതികുമാര്‍,എം.വി രഞ്ചിത്ത്,മണ്ഡലം വൈസ് പ്രസിഡന്റ് പുതുകുളങ്ങര അനില്‍,ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്,യുവമോര്‍ച്ച നേതാക്കളായ രഞ്ചിത്ത്ചന്ദ്രന്‍, രാമേശ്വരം ഹരി എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.