Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ദീപാവലി ഓര്‍മകളുമായി കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഓരിഅബ്ബ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:26 pm IST
inAgriculture

കാളകളുമായി കബനീ തീരത്ത്

ദീപാവലി ഓര്‍മകളുമായി കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഓരിഅബ്ബ. കേരളാ അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരകുപ്പയില്‍ ബേഡഗൗഡ വിഭാഗക്കാര്‍ പരമ്പരാഗത ഉത്സാഹതിമിര്‍പ്പോടെയാണ് ഓരിഅബ്ബ കൊണ്ടാടുക. ബേഡ ഗൗഡ എന്നറിയപ്പെടുന്ന വനവാസി വിഭാഗക്കാരുടെ കാര്‍ഷികാനുഷ്ടാനമാണിത്.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍ബന്ധ മതപരിവര്‍ത്തനം ഭയന്ന് പ്രാണനും കൊണ്ട് പലായനം ചെയ്ത ചിത്രദുര്‍ഗ്ഗയില്‍ നിന്നുളള വേടഗൗഡര്‍ കബനിക്കരയില്‍ എത്തിയതിന്റെ ഓര്‍മ്മ പുതുക്കലാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ദീപാവലി ആഘോഷമായിട്ടാണ് മൂരിഅബ്ബയെ കണക്കാക്കുന്നത്. ദീപാവലിക്കുശേഷം വരുന്ന അമാവാസിയുടെ പിറ്റേദിവസം കബനിയുടെ തീരത്തെ ഏഴ് പുരാതന ജനവാസകേന്ദ്രങ്ങളില്‍നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ അണിയിച്ചൊരുക്കിയ കാളകൂട്ടങ്ങളെ ബൈരക്കുപ്പ ബസവേശ്വര ഭൈരവി ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും.

വിവിധ വിഭാഗങ്ങളുടെ കാളകൂട്ടങ്ങള്‍ ഇവിടെ നടത്തുന്ന കാളയോട്ടത്തെയാണ് മൂരിഅബ്ബ അഥവാ മൂരിചാട്ടം എന്ന് വിളിക്കുന്നത്. ആഘോഷങ്ങള്‍ക്ക് പുറപ്പെടുന്നതിന് മുന്‍പ് എല്ലാസംഘങ്ങളും കാളകളുമായി കബനീ തീരത്തെത്തി കബനിക്കരയില്‍ തിരി തെളിയിച്ച് നാളികേരമുടച്ച് കബനിയെ വണങ്ങിയാണ് ബൈരകുപ്പ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നത്.

കബനിയുടെ തീരത്തെ കടഗദ്ദ, മച്ചൂര്‍, ബാവലി, ചേകാടി. കൊളവള്ളി തുടങ്ങിയ ഏഴോളം കേന്ദ്രങ്ങളില്‍നിന്നാണ് മൂരി അബ്ബയില്‍ പങ്കെടുക്കാനുള്ള കാളകൂട്ടങ്ങളും വനവാസി വിഭാഗങ്ങളും എത്തുന്നത്. കാളകളെ കബനിപുഴയുടെ തീരത്ത് അണിയിച്ച ഒരുക്കി കബനിയെ വണങ്ങി നദിക്കരയില്‍ നാളികേരം ഉടച്ചാണ് കര്‍ഷകര്‍ ഇവയെ ബസവേശ്വര ക്ഷേത്ര മുറ്റത്ത് എത്തിക്കുന്നത്.

ഊരുക്കളെ കുളുപ്പിച്ച് ആരതിയുഴിഞ്ഞ് ആടയാഭരണം അണിയിച്ച് കഴുത്തില്‍ മണികളുമായാണ് അബ്ബക്ക് പുറപ്പെടുക. കേരളത്തിലെ ബാവലി, ഷനമംഗലം, തിരുളുകുന്നിലെ പുനരധിവാസക്കാര്‍, കൊട്ടിയൂര്‍ ഭാഗങ്ങളില്‍ നിന്നും ഡി.ബി കുപ്പയിലെ ബസവേസ്വര ക്ഷേത്രത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തും. അതിര്‍ത്തിയിലെ വിളവെടുപ്പ് ഉത്സവം കൂടിയാണ് ഓരി അബ്ബ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.