Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ശുദ്ധീകരണത്തിന്റെ നര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:18 am IST
in Literature

അഴുക്ക് തേച്ചു കുളിച്ചു കളഞ്ഞു ശുദ്ധമാക്കുന്ന നര്‍മത്തിന്റെ നന്മയായിരുന്നു ചോ രാമസ്വാമിയുടെ ഹാസ്യം.ചോയുടെ മരണത്തോടെ ഇത്തരമൊരു ശുദ്ധീകരണത്തിന്റെ കാലമാണ് അവസാനിക്കുന്നത്.തുഗ്‌ളക് എന്ന രാഷ്‌ട്രീയ ഹാസ്യ വാരികയിലൂടെ തിന്മക്കെതിരെയുള്ള പേനയുടെ ഇരമ്പമാണ് പതിറ്റാണ്ടുകളായി അദ്ദഹം കേള്‍പ്പിച്ചിരുന്നത്.ചോ എന്ന സ്വന്തം പേരില്‍ തന്നെ ഒരു നര്‍മം നല്‍കി പതിറ്റാണ്ടുകളോളം അദ്ദേഹം തമിഴകത്ത് ഒറ്റയാനായി പ്രസരിപ്പിച്ചത് സര്‍കാത്മകമായൊരു ഹാസ്യമായിരുന്നു.

നീണ്ടുപോകുന്ന വിശേഷണങ്ങളുടെ അനവധി വേറിട്ട അലങ്കാരങ്ങള്‍ ചോ രാമസ്വാമിയുടെ പേരിനൊപ്പമുണ്ടായിരുന്നു.എഴുത്തുകാരന്‍,നടന്‍,ഹാസ്യതാരം,തിരക്കഥാകൃത്ത്,സംവിധായകന്‍,പത്രാധിപര്‍,രാഷ്‌ട്രീയക്കാരന്‍,നാടകക്കാരന്‍…എന്നിങ്ങനെ അര്‍ഥവത്തായ നിരവധി പുഴകള്‍ ഒഴുകിയെത്തും പോലൊരു കടലായിരുന്നു ചോ രാമസ്വാമി.ആക്ഷേപ ഹാസ്യത്തിന്റെ ആ തൂലികയില്‍ പൊളിളിയിട്ടുണ്ടു പലരും,പ്രത്യേകിച്ച് രാഷ്‌ട്രീയ നേതാക്കള്‍..ഭയം എന്തെന്നറിയാത്തതായിരുന്നു ചോയുടെ തൂലിക.

മുഖം നോക്കാതെ അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ നിരത്തി്. കരുണാനിധി, ജി.കെ.മൂപ്പനാര്‍, എം.ജി .ആര്‍,ഇന്ദിരാഗാന്ധി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചോയുടെ പേനയ്‌ക്കു വിധേയരായപ്പോഴും അവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹം മറന്നില്ല.തന്‍േടവും വിവാദം നിറഞ്ഞതുമായിരുന്നു ചോയുടെ പല പ്രഖ്യാപനങ്ങളും.ചിലതാകട്ടെ പ്രവചനപരമായവയും.ഭാരതത്തിന്റെ പ്രധാന മന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്രമോദിയെന്ന് ആദ്യം വിളിച്ചു പറഞ്ഞവരുടെ കൂട്ടത്തില്‍ ചോയുമുണ്ടായിരുന്നു.

പത്തു പുസ്തകങ്ങള്‍ ചോ എഴുതി.ഇരുപതു നാടകങ്ങള്‍ ചെയ്തു.നാലായിരത്തിലധികം സ്റ്റേജുകളാണ് ആ നാടകങ്ങള്‍ പിന്നിട്ടത്.തമിഴിലെ പഴയകാല വില്ലന്‍ നടന്‍ മനോഹര്‍,ജയലളിത ഉള്‍പ്പെടെ പിന്നീടു പ്രശസ്തരായ നടീനടന്മാര്‍ ചോയുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ആരേയും അനുകരിക്കാത്ത നര്‍മ നാട്യമായിരുന്നു ചോയുടേത്.180 സിനിമകളില്‍ ചോ അഭിനയിച്ചു.അതില്‍ അഞ്ചു ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതി.ജയലളിതയുമായി ആത്മബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.

അവരുടെ രാഷ്‌ട്രീയമായ ഉയര്‍ച്ച ആഹ്‌ളാദഭരിതനായാണ് ചോ നോക്കിക്കണ്ടിരുന്നത്.ആ ആത്മബന്ധത്തിന്റെ ആഴംകൊണ്ടാവണം അവര്‍ മരിച്ചതിന്റെ രണ്ടാം ദിവസം അതേ ആശുപത്രിയില്‍ അതേ രോഗ(ഹൃദയ സ്തംഭനം)ത്താല്‍ ചോയും മരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

Kerala

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.