Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുഞ്ഞുണ്ണി നായര്‍ സ്മാരക ഹാള്‍ സിപിഐ ദുരുപയോഗപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:16 pm IST
in Palakkad

ഒറ്റപ്പാലം : പി.വി കുഞ്ഞുണ്ണി നായര്‍ സ്മാരകം സി.പി.ഐ..ദുരുപയോഗപ്പെടുത്തുന്നു. സ്വാതന്ത്ര്യ സമര സേനാനിയും, എം.എല്‍.എ.യുമായിരുന്ന പി.വി.കുഞ്ഞുണ്ണിനായര്‍ക്ക് സ്മാരകമായി ടൗണ്‍ ഹാള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് സി.പി.ഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസും, അവര്‍ വാടകക്കു കൊടുത്തിരിക്കുന്ന വ്യാപാര സ്ഥാപനവുമാണു പ്രവര്‍ത്തിക്കുന്നത്.

1997ല്‍ ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനുസമീപം 10 സെന്റ് സ്ഥലം ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നതിനു സര്‍ക്കാര്‍ അനുവദിച്ചത്.പി. ഡബ്ലിയൂ .ഡി .യുടെ കൈവശമുണ്ടായിരുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കി. സൗജന്യമായി പതിച്ചു നല്‍കിയ ഭൂമി കുഞ്ഞുണ്ണിനായര്‍ സ്മാരക ടൗണ്‍ ഹാളിനു മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളുയെന്നു വ്യവസ്ഥ ഉണ്ടായിരുന്നു.

എന്നാല്‍ വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ട് പാര്‍ട്ടി ഓഫീസും, പാര്‍ട്ടിക്ക് പ്രതിമാസ വരുമാനം ലഭിക്കത്തക്ക രീതിയില്‍ വ്യാപാര സ്ഥാപനത്തിനു വാടകക്കു കൊടുക്കുകയുമാണ് ഇപ്പോള്‍ സി.പി.ഐ. ചെയ്തു കൊണ്ടിരിക്കുന്നത്. 1997ല്‍ കേരള സര്‍ക്കാര്‍ ഒറ്റപ്പാലം തദ്ദേശസ്വയംഭരണ വകുപ്പിനാണു ടൗണ്‍ഹാള്‍ നിര്‍മ്മിക്കാന്‍ ഭൂമി പതിച്ചു കൊടുക്കേണ്ടിയിരുന്നത്.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനു ഭൂമി പതിച്ചു നല്‍കിയതു കാരണം മഹാനായ കുഞ്ഞുണ്ണി നായരുടെ പേരില്‍ ദുരുപയോഗപ്പെടുത്തി പാര്‍ട്ടിക്ക് വരുമാനമുണ്ടാകത്തക്ക രീതിയില്‍ പൊതു സ്ഥലം ദുരുയോഗം ചെയ്യുന്നതിനെതിരെ നല്‍കിയ പരാതിയാല്‍ മാര്‍ച്ച് 20നു കലക്ടറുടെ ചേംബറില്‍ സി.പി.ഐ. മണ്ഡലം പസിഡന്റ്, സെക്രട്ടറി, വ്യാപാര സ്ഥാപന ഉടമ, സ്മാരക ഭാരവാഹി തുടങ്ങിയവരെ ഹിയറിംഗിനു വിളിച്ചിരുന്നു. എന്നാല്‍ ഇവര്‍ പങ്കു കൊള്ളാത്തതിനാല്‍ ഏപ്രില്‍ 20ലേക്ക് മാറ്റുകയുണ്ടായി.

മുന്‍ എം.എല്‍.എ.യും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുഞ്ഞുണ്ണി നായരെ ഒരു പാര്‍ട്ടി യുടെയും, വ്യാപാരസ്ഥാപനത്തിന്റെയും പേരിലൂടെ സ്മരിക്കാനാണു ഒറ്റപ്പാലക്കാര്‍ക്കു വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

Kerala

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

Football

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍
Football

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.