Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കൊച്ചി മെട്രോ ശരിക്കും എന്നാവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:01 pm IST
inSpecial Article

മെട്രോ കൊച്ചി എന്നു പറയുമ്പോഴും യഥാര്‍ഥ മെട്രോ ആയോ കൊച്ചി എന്ന ചോദ്യം ബാക്കി. അതുപോലെ വിശാല കൊച്ചി എന്നു പറയുമ്പോഴുമുണ്ട് ഇതുപോലെ തമാശ. വിശാലമായിട്ടും പുരോഗതി വിശാലമല്ലല്ലോ എന്ന്. വെള്ളവും വെളിച്ചവും വഴിയും ഇല്ലെങ്കില്‍ മെട്രോയ്‌ക്കനുബന്ധമായ വികസനവും പുരോഗതിയും ഉണ്ടാവില്ല. വളര്‍ച്ചയും പുരോഗതിയും എന്നത് വഴിയും വെളിച്ചവും വെള്ളവുമാണെന്ന് സഹോദരന്‍ അയ്യപ്പന്‍ പണ്ടു പറഞ്ഞിട്ടുണ്ട്.

തിക്കും തിരക്കും ഒഴിവാക്കി വേഗം കൂട്ടാനാണ് മെട്രോ ട്രയിന്‍ ഓടിക്കാന്‍ പോകുന്നത്. ഈ ഓട്ടംകൊണ്ട് പരിഹരിക്കാവുന്നതല്ല ഓട്ടത്തിനു കാരണമായവ. ട്രയിന്‍ ഓടിയാലും കാര്യവും പരിഹാരവും ബാക്കിയാവും. ഇന്നും കൊച്ചിക്ക് അനിവാര്യമായ കുടിവെള്ളവും റോഡും വെളിച്ചവും വേണ്ടുവോളമില്ല. എന്നും കൊച്ചിയുടെ ഏതെങ്കിലും ഒരുഭാഗം കുടിവെള്ളമില്ലാതെ പ്രശ്‌നത്തിലായിരിക്കും. ഒന്നുകില്‍ പൈപ്പു പൊട്ടല്‍. അല്ലെങ്കില്‍ പൈപ്പു മാറ്റല്‍ അതുമല്ലെങ്കില്‍ പമ്പിംങ് സ്റ്റേഷനില്‍ തകരാറ്. എന്തായാലും കുടിവെള്ളം മുട്ടുന്ന ഒരു തകരാറ് എന്നും ഉണ്ടാകും എന്നതില്‍ സംശയം വേണ്ട.

അതുപോലെ തന്നെയാണ് റോഡും വഴിയും. ആളും വാഹനവും നിത്യേനെ കൂടിക്കൊണ്ടിരിക്കുന്നതിന് അനുസൃതമായിത്തെന്ന യാത്രാ സൗകര്യം പ്രായോഗികമല്ല. എന്നാല്‍ പൊതുവെ ഒരു യാത്രാ സൗകര്യം കൂടിയേ പറ്റൂ. മിക്കവാറും ദേശീയ പാതകള്‍ കടന്നുപോകുന്നതില്‍ നിന്നും അകത്തേക്കു പോകുന്ന റോഡുകള്‍ എല്ലായിടത്തും അധോഗതിയിലാണ്. പലതിനും വണ്‍വേയ്‌ക്കുള്ള സൗകര്യമേയുള്ളു. അവിടെയാണ് നിരങ്ങി ഉറുമ്പിനെപ്പോലെ നുരച്ച് വാഹനങ്ങള്‍ കടന്നുപോകുന്നത്. ദേശീയ പാതയോളം തന്നെ തിക്കും തിരക്കുമുള്ള റോഡാണിതെന്നോര്‍ക്കണം. ഇതിനിടയിലാണ് കാല്‍നടക്കാരുടെ പ്രശ്‌നം. അവര്‍ക്കു നടക്കാന്‍ വഴിയില്ല. ചില റോഡുകള്‍ക്കരികില്‍ വഴിയില്ല. ഉണ്ടെങ്കില്‍ തന്നെ കാനയായിരിക്കും. ചിലപ്പോള്‍ അതിനു മീതെ പൊട്ടിപ്പൊളിഞ്ഞ സ്‌ളാബുണ്ടാകാം. ഇനി നല്ല നടപ്പാത ഉണ്ടെന്നിരിക്കട്ടെ അതു കച്ചവടക്കാര്‍ കൈയേറിയിരിക്കും.

മറ്റൊന്ന് വാഹന അസൗകര്യമാണ്. രാത്രി എട്ടര കഴിഞ്ഞാല്‍ കൊച്ചിയില്‍ നിന്നും പല ഭാഗത്തേക്കും സ്വകാര്യ ബസില്ല. ഇന്നേരം മുതല്‍ നഗരത്തില്‍ വന്നുപെടുന്നവര്‍ കുഴഞ്ഞതു തന്നെ. എന്തെങ്കിലും ആശ്രയം ഓട്ടോയോ സര്‍ക്കാര്‍ ബസോ ആണ്. ചില ഭാഗങ്ങളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിലേക്കും റെയില്‍വേ സ്റ്റാന്റിലേക്കും പോകണമെങ്കില്‍ ഓട്ടോയ്‌ക്കു എഴുപതും എണ്‍പതും നൂറുംവരെ കൊടുക്കണം. അതില്‍ കയറിപ്പോകുന്ന സുരക്ഷാ പ്രശ്‌നം വേറെ. അസമയത്ത് അപരിചിത പ്രദേശത്ത് ഇത്തരം യാത്ര ആശങ്കയുണ്ടാക്കുന്നുണ്ട്.

ഈ രംഗങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയാണ്. അപ്പോള്‍ ചോദിക്കും എല്ലാം തീര്‍ത്തിട്ട് എന്തെങ്കിലും തുടങ്ങാനാവുമോയെന്ന്. എല്ലാമല്ല,പക്ഷേ അനിവാര്യമായത്…ഇനി പറയൂ, കൊച്ചി ശരിക്കും മെട്രോ ആയിട്ടുണ്ടോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

India

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.