Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ആശയക്കുഴപ്പം ഭവനരഹിതരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 06:59 pm IST
in Alappuzha

ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം ഭവന രഹിതരായ പാവപ്പെട്ടവരെ പ്രതിസന്ധിയിലാക്കുന്നു.

2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് റവന്യൂ രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനു അനുമതി ലഭിക്കുന്നില്ലെന്ന് നേരത്തെ പൊതുജനങ്ങളില്‍ നിന്ന് വ്യപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നു നിലമായോ തണ്ണീര്‍ത്തടമായോ ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ റവന്യൂ രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയതുമായ ഭൂമിയില്‍ വീട് നിര്‍മാണത്തിനു ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍, കൃഷിഓഫീസര്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് അനുമതി നല്‍കാമെന്ന് റവന്യൂവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

മാത്രമല്ല 2008നു മുമ്പ് താമസിക്കുന്നതും ബന്ധപ്പെട്ട രേഖകളോടെ ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടതായി കാണുന്നതുമായ സ്ഥലങ്ങള്‍ കേരളാ ഭൂവിനിയോഗ ഉത്തരവ് പ്രകാരം കളക്ടര്‍ക്കു പരാതി സമര്‍പ്പിച്ചാല്‍ പരാതിയില്‍ അന്വേഷണം നടത്തി നടപടി എടുക്കുവാന്‍ അധികാരം ഉണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പരാതിയിന്മേല്‍ നടപടി സ്വീകരിക്കുവാനുള്ള നിര്‍ദേശം ഇല്ലാത്തതിനാല്‍ പഞ്ചായത്തുകളില്‍ ചെല്ലുന്നവരെ മടക്കി അയയ്‌ക്കുകയാണെന്നാണ് പരാതി ഉയരുന്നത്.

റവന്യൂവകുപ്പും സ്വയം ഭരണ വകുപ്പും ഇറക്കിയ വ്യത്യസ്ത ഉത്തരവുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ളതിനാല്‍ പരാതി പരിഹാരത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കേണ്ട അവസ്ഥയാണുള്ളത്.

നൂറ്റാണ്ടുകളായി പുരയിടമായി കിടക്കുന്ന വസ്തുക്കള്‍പോലും കരംതീരുവ രസീതില്‍ നിലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വീട്ടുനമ്പര്‍ ലഭിക്കാന്‍ തടസമാകുന്നു. അതിനാല്‍ വൈദ്യുതിയും വാട്ടര്‍ കണക്ഷനും ലഭിക്കുന്നുമില്ല.

വ്യക്തമായ മാര്‍ഗനിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ കുട്ടനാട്ടിലെ പതിനായിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു നീതി ലഭിക്കുകയുള്ളൂവെന്നും കുട്ടനാട് റീസര്‍വേ കമ്മിറ്റി പറഞ്ഞു.

വകുപ്പു മന്ത്രിമാര്‍ക്കു ഈ ആവശ്യം ഉന്നയിച്ച് റീസര്‍വേ കമ്മിറ്റി പരാതിയും നിവേദനവും സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ലാതെ നീളുന്ന പ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉടനടി കാണണമെന്നും റീസര്‍വേ കമ്മിറ്റി ആവശ്യപെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.