Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാംഗഡാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:48 pm IST
in Travel

ഹിമാചല്‍പ്രദേശിലെ പ്രധാന പട്ടണമാണ്‌ കാംഗഡാ. പഞ്ചാബിലെ പത്താന്‍കോട്ടു നിന്നും അറുപതുകിലോമീറ്റര്‍ വടക്കായിട്ടാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്‌. ഇതിന്‌ ഒരു കിലോമീറ്റര്‍ അപ്പുറത്ത്‌ കാംഗഡാക്ഷേത്രം സ്റ്റേഷനുണ്ട്‌. സ്റ്റേഷനില്‍ നിന്നു ക്ഷേത്രത്തിലേക്ക്‌ രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്‌. പത്താന്‍കോട്ടു നിന്നു ബസില്‍ വന്നാല്‍ ക്ഷേത്രത്തിലേക്ക്‌ അരകിലോമീറ്റര്‍ നടന്നാല്‍ മതി.

കാംഗഡായിലെ പ്രധാനക്ഷേത്രത്തില്‍ മഹാമായ വജ്രേശ്വരി (വിദ്യേശ്വരി) ദേവിയാണ്‌. ഇവിടെ അനേകം ധര്‍മ്മശാലകളുണ്ട്‌. ഇതും അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണെന്നു പറയപ്പെടുന്നു. ഇവിടെ സതിയുടെ തലയോടു പതിച്ചു. ക്ഷേത്രത്തില്‍ തലയോടിന്റെ പ്രതിമയുണ്ട്‌. ദേവിക്ക്‌ അഭിമുഖമായി വെള്ളിപ്പീഠത്തില്‍ വാഗയന്ത്രമുണ്ട്‌. ഈ ക്ഷേത്രത്തില്‍ ജാലാന്തരപീഠത്തിലെ ശക്തി ത്രികോണാകൃതിയിലുള്ളതാണ്‌. വേറെയും രണ്ടു ക്ഷേത്രം ഇവിടെയുണ്ട്‌. ജ്വാലാമുഖിയും ചിന്ത്യപൂര്‍ണ്ണിയും.

അടുക്കലുള്ള തീര്‍ത്ഥം – കാംഗഡായില്‍ നിന്ന്‌ ഒന്‍പതുകിലോമീറ്റര്‍ അകലെയാണ്‌ നഗരത്തിലെ കോട്ടാസ്റ്റേഷന്‍. സ്റ്റേഷനില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ പര്‍വ്വതത്തിനു മുകളിലായി ചാമുണ്ഡിദേവിയുടെ ക്ഷേത്രം കാണാം. പര്‍വ്വതത്തിന്റെ മറ്റൊരു ഭാഗത്ത്‌ ഭവ്യശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വൈദ്യനാഥ്‌ പാപ്‌രോലാ – ഈ സ്റ്റേഷന്‍ കോട്ടാനഗരത്തില്‍ നിന്ന്‌ ഇരുപത്തിമൂന്നു കിലോമീറ്റര്‍ അകലെയാണ്‌. അങ്ങോട്ടു ബസ്‌ സര്‍വ്വീസുണ്ട്‌. ഇവിടെ വൈദ്യനാഥക്ഷേത്രമാണുള്ളത്‌. ഇത്‌ ദ്വാദശ ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു.

.

ജ്വാലാമുഖി

പത്താന്‍കോട്ടു നിന്ന്‌ വൈദ്യനാഥ്‌ – പാപ്‌രോലയ്‌ക്കു പോകുന്ന റെയില്‍വേ ലൈനിലാണ്‌ ജ്വാലാമുഖി സ്റ്റേഷന്‍. കാംഗഡായില്‍ നിന്നു ബസില്‍ വരികയാണ്‌ എളുപ്പം. എന്തെന്നാല്‍ സ്റ്റേഷനില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ അകലെയാണ്‌ ക്ഷേത്രം. ബസ്‌ ക്ഷേത്രത്തിനു രണ്ടു ഫര്‍ലോംഗ്‌ അടുത്തു വരെ വരും. ബസ്സ്റ്റേഷനു സമീപം നല്ല ഒരു ധര്‍മ്മശാലയുണ്ട്‌.

ഇവിടത്തെ ദേവീക്ഷേത്രവും അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ്‌. ഇവിടെയാണ്‌ സതിയുടെ നാവു വീണത്‌. ക്ഷേത്രം വളരെ വിശാലമാണ്‌. ഇവിടെ വിഗ്രഹമൊന്നുമില്ല. സിംഹാസനം പോലെ കാണപ്പെടുന്ന സ്ഥലത്തും അതിനു മുന്നിലെ കുണ്ഡത്തിലും ഭൂമിയില്‍ നിന്ന്‌ അഗ്നിജ്വാലപോലുള്ള ജ്യോതിസ്സുണ്ടാവുന്നു. ഇതിനെ ദേവിയായി പരിഗണിക്കുന്നു. ഇതേമാതിരി ജ്യോതിസ്സ്‌ വേറെയും മൂന്നു നാലു ദിക്കുകളില്‍ നിന്നും പ്രാദുര്‍ഭവിക്കുന്നുണ്ട്‌. ഇവയില്‍ ക്ഷേത്രപുരോഭാഗത്തും പശ്ചാദ്ഭാഗത്തുമുള്ളവ കെടുകയും കത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സമീപത്തു വേറെയും ക്ഷേത്രങ്ങളുണ്ട്‌.

തീര്‍ത്ഥാടകര്‍ ജ്വാലാമുഖിയില്‍ പാല്‍, ജലം, പേഡ മുതലായവ നിവേദിക്കുന്നു. ഇവിടെ നിന്ന്‌ അല്‍പംദൂരം മുകളില്‍ ചെന്നാല്‍ അര്‍ജ്ജുനദേവന്റെ ക്ഷേത്രം കാണാം.

ചിന്ത്യപൂര്‍ണ്ണി

ജാലാന്തരത്രികോണ ശക്തികളില്‍ ഇതു മൂന്നാമത്തേതാണ്‌. ഈ ക്ഷേത്രം ഹോഷിയാര്‍പൂര്‍ ജില്ലയിലാണ്‌. ഹോഷിയാര്‍പൂര്‍ നിന്നും പത്താന്‍കോട്ടു നിന്നും ബസ്മാര്‍ഗ്ഗം ഇവിടെ വന്നെത്താം.

ദേവീക്ഷേത്രത്തിലെത്താന്‍ നൂറ്ററുപതു പടികള്‍ കയറണം. ഇവിടെയും ദേവീവിഗ്രഹം ഇല്ല. കാംഗഡാക്ഷേത്രത്തിലെപ്പോലെയാണ്‌. ഉരുണ്ട ശിലയാണ്‌ കാണുന്നത്‌. യന്ത്രങ്ങളാല്‍ ഇവിടെ ദേവി പൂജിക്കപ്പെടുന്നു.

ശാംകംഭരി

സഹറാന്‍പൂരില്‍ നിന്ന്‌ ഇരുപത്താറു കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്താല്‍ ശാകംഭരിക്ഷേത്രത്തിലെത്താം. ഈ ക്ഷേത്രം മലകളാല്‍ ചുറ്റപ്പെട്ടാണു സ്ഥിതി ചെയ്യുന്നത്‌. പ്രധാന ക്ഷേത്രത്തിന്‌ ഒരു കിലോമീറ്റര്‍ മുന്നിലായി ഭൈരവക്ഷേത്രമുണ്ട്‌.ക്ഷേത്രത്തില്‍ ശാംകഭരിദേവി കൂടാതെ ഭീമാദേവി, ഭ്രാമരിദേവി, ശതാക്ഷിദേവി ഇവരുടെ വിഗ്രഹങ്ങളുമുണ്ട്‌. ഇവയെല്ലാം ശ്രീശങ്കരാചാര്യസ്വാമികളാണു പ്രതിഷ്ഠിച്ചതെന്നു പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.