Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരിക്കകത്തമ്മയ്‌ക്ക് ലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 11:17 pm IST
inThiruvananthapuram

പേട്ട: സത്യത്തിന് സാക്ഷിയായ കരിക്കകത്തമ്മയ്‌ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിച്ചു. രാവലെ 10ന് തന്ത്രി പുലിയന്നൂര്‍ നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജാക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പ്രത്യേക പൂജകള്‍ക്കുശേഷം വാദ്യമേളങ്ങളുടെയും വായ്‌ക്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്തെ പച്ചപ്പന്തലില്‍ തയ്യാറാക്കിയ പണ്ടാരയടുപ്പില്‍ 10.15 ന് തന്ത്രി തീ പകര്‍ന്നു. ക്ഷേത്രട്രസ്റ്റ് അംഗങ്ങള്‍ക്ക് പുറമെ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി. മുരളീധരന്‍, ശിവലാല്‍, മന്ത്രി കടകംപളളി സുരേന്ദ്രന്‍, എംഎല്‍എ വി.എസ്. ശിവകുമാര്‍, കൗണ്‍സിലര്‍മാരായ ശ്രീകുമാര്‍, ഹിമസിജി, ഡി. അനില്‍കുമാര്‍ എന്നിവര്‍ സാക്ഷ്യം വഹിച്ചു. തറവാട് മുറ്റത്ത് പച്ചപ്പന്തല്‍കെട്ടി ഗുരുവും മന്ത്രമൂര്‍ത്തിയും കൂടി ദേവിയെ കുടിയിരുത്തിയ സമയത്ത് സ്ത്രീ ഭക്തര്‍ പൊങ്കാലയിട്ട് ദേവിക്ക് നിവേദിച്ചിരുന്നുവെന്ന ഐതിഹ്യത്തെ അനുസ്മരിപ്പിച്ചാണ് ഇന്നലെ ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചത്. വാദ്യമേളങ്ങളും വായ്‌ക്കുരവയും മുഴങ്ങുന്നതിനിടെ പണ്ടാരയടുപ്പില്‍ നിന്ന് മറ്റ് അടുപ്പുകളിലേക്ക് തീ പകര്‍ന്നതോടെ കരിക്കകം യാഗശാലയായി മാറി.

വേനല്‍ചൂടും പൊങ്കാല അടുപ്പില്‍ നിന്നുളള ചൂടും കനത്തെങ്കിലും തൊഴുകൈയ്യോടെ പൊങ്കാല കലങ്ങളിലേക്ക് അരി പകരുന്ന ഭക്തരിലേക്ക് അമ്മയുടെ ചൈതന്യം നിറഞ്ഞൊഴുകുകയായിരുന്നു. മണ്ഡപ്പുറ്റ്, തെരളി, ശര്‍ക്കരപായസം, വെളളപ്പായസം തുടങ്ങി അനവധി മധുരവിഭവങ്ങളാണ് അമ്മയ്‌ക്ക് നിവേദ്യമായത്. പത്തുലക്ഷത്തോളം ഭക്തരാണ് അമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ചത്. ക്ഷേത്ര ചുറ്റുപ്രദേശങ്ങള്‍ക്ക് പുറമെ ചാക്ക, ബൈപ്പാസ്, ആനയറ, വെണ്‍പാലവട്ടം, കൊച്ചുവേളി പ്രദേശങ്ങളിലും പൊങ്കാലക്കാര്‍ നിറഞ്ഞു. 2.15 ന് ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തിലെത്തിച്ച് പ്രത്യേകപൂജകളോടെ പൊങ്കാല തര്‍പ്പണം നടന്നു. നൂറ്റി അന്‍പതോളം ശാന്തിക്കാരെയാണ് പൊങ്കാലക്കലങ്ങള്‍ തളിക്കുന്നതിനായി ട്രസ്റ്റ് നിയോഗിച്ചിരുന്നത്. രാത്രി ഗുരുസിയോടെ ഈയാണ്ടത്തെ പൊങ്കാല മഹോത്സവം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.