Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നഷ്ടപ്പെട്ടത് വെള്ളിനേഴിയുടെ നിറസാന്നിധ്യം : പ്രകാശ് കുറുമാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 09:37 pm IST
in Palakkad

വെള്ളിനെഴിയിലെ കലാസാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഒളപ്പമണ്ണമനക്കല്‍ ഒ.എം.ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗം വെള്ളിനേഴി കലാഗ്രാമത്തിന് വേദനയായി. 69 വയസ്സായിരുന്നു.

വെള്ളിനേഴിയിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ സാമൂഹിക സാംസ്‌കാരിക കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെയും അമരക്കാരനായി ദീര്‍ഘകാലീ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

കക്ഷി രാഷട്രീയഭേദമെന്യേ ഏവരോടും പെരുമാറിപ്പോന്നിരുന്ന ഇദ്ദേഹത്തിന്റെ സ്വഭാവവിശേഷം തികച്ചും മാതൃകാപരമായിരുന്നു. ഒളപ്പമണ്ണമനയും കാഴ്ചകളും തല്പരരായ എല്ലാവര്‍ക്കുമായി തുറന്നു കൊടുത്ത്, അവര്‍ക്കുവേണ്ട സൗകര്യങ്ങളും അറിവുകളും പകര്‍ന്നു കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

നാട്ടുകാരുടെ ഉണ്ണി നമ്പൂതിരിപ്പാടായിരുന്നു ഒ.എം.ഡി.

ഋഗ്വേദ ഭാഷാഭാഷ്യാകാരനായിരു ന്ന ഒ.എം.സി.നാരായണന്‍ നമ്പൂതിരിപ്പാടിന്റെ രണ്ടാമത്തെ പുത്രനാണ് ദാമോദരന്‍ നമ്പൂതിരിപ്പാട്. മൂത്തജ്യേഷ്ഠന്‍ ഡോ: ഒ.എം. വാസു ദേവന്‍നമ്പൂതിരിപ്പാട് അറിയപ്പെടുന്ന മാനസികാരോഗ്യ വിദദ്ധനായിരുന്നു. വിഖ്യാത എഴുത്തുകാരിയായ സുമംഗല (ലീലാ അന്തര്‍ജ്ജനം), ഊര്‍മ്മിള അന്തര്‍ജ്ജനം, രമണി അന്തര്‍ജ്ജനം, ദേവിഅന്തര്‍ജ്ജനം, സാവിത്രിഅന്തര്‍ജ്ജനം, ഗൗരീ അന്തര്‍ജ്ജനം, സതീഅന്തര്‍ജ്ജനം, ഒ.എം.നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സഹോദരങ്ങളാണ്. പുറയന്നൂര്‍ ശ്രീദേവി അന്തര്‍ജ്ജനമാണ് ഭാര്യ. മക്കള്‍: നവനീത്, ഉമ, നമിത മരുമക്കള്‍: വാണി, ശങ്കര്‍, നാരായണന്‍

ഒളപ്പമണ്ണ ദേവീപ്രസാദം ട്രസ്റ്റ് ചെയര്‍മാനായിരുന്നു ഇദ്ദേഹം. തൃശൂര്‍ ബ്രഹ്മസ്വംമഠം പ്രസിഡന്റ് എന്ന നിലയിലും സേവനമനുഷ്ഠിഠിച്ചിട്ടുണ്ട്. കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദസംരക്ഷണ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

80 90 കാലങ്ങളില്‍ വെള്ളിനെഴിയിലെ നിരവധി യുവാക്കള്‍ക്ക് തൊഴില്‍ നല്കിയിരുന്ന ‘പോളിഡോണ്‍’ പ്ലാസ്റ്റിക് കമ്പനി ഇദ്ദേഹത്തിന്റെ രൂപകല്പനയായിരുന്നു. കലാസാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍
Football

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.