Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പട്ടാമ്പി എംഎല്‍എക്കെതിരെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 09:33 pm IST
in Palakkad

പട്ടാമ്പി : ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ പോലീസ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് പട്ടാമ്പി എംഎല്‍എ ഫെയ്‌സ് ബുക്കില്‍ വീഡിയോ സന്ദേശം നല്‍കിയതില്‍ പ്രകോപിതരായി സിപിഎം നവ മാധ്യമം പട്ടാമ്പി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് നേരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് എംഎല്‍എക്ക് നേരെ പ്രതികരണം വന്നത്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന കാര്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും എതിരഭിപ്രായം കാണില്ലെന്നും, അതിന് കാരണം ജിഷ്ണു ഒരു സഖാവായിരുന്നെന്നും, ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത് പോലീസോ സംസ്ഥാന സര്‍ക്കാരോ അല്ല, കോടതിയാണെന്നും കുറിപ്പിലുണ്ട്.

ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചിട്ടില്ലെന്നും, പോലീസ് മുന്നോട്ടു വെച്ച കാര്യങ്ങളെ തളളിയ കുടുംബം തങ്ങളെ അറസ്റ്റ് ചെയ്യാന്‍ അവശ്യപ്പെടുകയായിരുന്നെന്നും, ഈ ആവശ്യമുന്നയിച്ച് ജിഷ്ണുവിന്റെ അമ്മ റോഡില്‍ കിടക്കുകയും, അവര്‍ക്കു മേലെ അവരുടെ ഒരു ബന്ധു കിടന്ന് അവരെ ബലമായി പിടിച്ചു വെച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ അവരെ താങ്ങി ജീപ്പില്‍ കയറ്റിയ തെന്നും കുറിപ്പ് തുടരുന്നു.

ഈ വസ്തുത മനസിലാക്കാതെ കമ്മ്യൂണിസ്റ്റ് വിരുദ്ധരും സര്‍ക്കാര്‍ വിരുദ്ധരും, മഞ്ഞ പത്രങ്ങളും തയ്യാറാക്കിയ തിരക്കഥയില്‍ അഭിനയിക്കാന്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലെ പോരാളികള്‍ തയ്യാറാക്കിയ ഇത് അപമാനകരമാണെന്നും, എംഎല്‍എയുടെ ലൈവ് വീഡിയോ എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും, ദീര്‍ഘവീക്ഷണമില്ലാത്ത അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും മുന്നണിക്ക് ദോഷമാവുമെന്നും, ഇത് പ്രതിഷേധാര്‍ഹമാണെന്നുമാണ് സിപിഎം നവ മാധ്യമം ഏരിയാ കമ്മറ്റിയുടെ കുറിപ്പിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.