Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

81 പൈസ വസ്തു നികുതിക്കും ജപ്തി നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 09:05 pm IST
in Palakkad

ചെര്‍പ്പുളശ്ശേരി: സാമ്പത്തിക വര്‍ഷംഅവസാനിക്കുമ്പോഴേക്കും നികുതി പിരിച്ചെടുക്കുന്നതില്‍ മുന്‍പന്തിയിലെത്താനുള്ള വ്യഗ്രതയില്‍ ചളവറ ഗ്രാമ പഞ്ചായത്തില്‍ 81 പൈസ വസ്തു നികുതിക്കും ജപ്തി നോട്ടീസ് അയച്ച് ഉദ്യോഗസ്ഥര്‍ കാര്യക്ഷമത തെളിയിച്ചു.

പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള വീട്ടുനമ്പര്‍148 ഉടമസ്ഥനായ വട്ടംകണ്ടത്തില്‍ മുഹമ്മദ് ഷാ എന്നയാള്‍ക്കാണ് വസ്തു നികതി ഇനത്തില്‍ 81 പൈസ അടക്കാനുണ്ടണ് കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

2013-14 വര്‍ഷവും ,ഇതിന് ശേഷമുള്ള എല്ലാ വര്‍ഷവും ഉള്‍പ്പെടെ വീട്ടുടമസ്ഥന്‍ സമയാസമയങ്ങളില്‍ വസ്തു നികുതി അടച്ച് റസീറ്റ് വാങ്ങുന്നുണ്ട്. ഈ സമയങ്ങളിലൊന്നും 2013ലെ 81 പൈസ ബാക്കിയുണ്ടന്നും ഇത് വേണമെന്നും വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നില്ല.

ചാര്‍ജും ഉള്‍പ്പെടെ അഞ്ച് രൂപ 81 പൈസ അടക്കാനാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത് .നോട്ടീസ് ലഭിച്ച് 15 ദിവത്തിനകം നികുതിയും, നോട്ടീസ് പടിയും, റജിസ്‌ട്രേഷന്‍ ചാര്‍ജ് ഈടാക്കാനുണ്ടങ്കില്‍ അതും കൂടി ഒടുക്കാതിരിക്കുകയോ, അപ്രകാരം ഒടുക്കാതിരിക്കുന്നതിന് സെക്രട്ടറിക്ക് ബോധ്യമാവത്തക്കവണ്ണമുള്ള കാരണം കാണിക്കാതിരിക്കുകയോ ചെയ്യാത്ത പക്ഷം ചട്ടം 15 പ്രകാരം താങ്കളുടെ ജംഗമ വസ്തുക്കള്‍ ലേലം ചെയ്യുമെന്നാണ്.

നികുതി, നോട്ടീസ് പടി, റജിട്രേഷന്‍ ചാര്‍ജ്, വാറന്റ് പടി എന്നിവ ഈടാക്കുന്നതാണ് ഏതെങ്കിലും കാരണവശാല്‍ ജപ്തി പ്രായോഗികമല്ലന്നോ മുഴുവന്‍ തുകക്കും പര്യാപ്തമല്ലെന്നോ തോന്നുന്ന പക്ഷം താങ്കളെ പ്രോസിക്യൂട്ട് ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

ഒരു വര്‍ഷത്തേയും വസ്തുതി നികുതിയും ബാക്കി ഇല്ലെന്നിരിക്കെ ജപ്തി നോട്ടിസ് കിട്ടിയ ഭയപ്പാടില്‍ നികുതി അടക്കാനായി ഓട്ടോയും വിളിച്ച് പഞ്ചായത്തില്‍ എത്തിയപ്പോള്‍ ഈ സംഖ്യ അടക്കേണ്ട എന്നാണ് ജീവനക്കാര്‍ പറഞ്ഞിട്ടുള്ളത്.

ഇത്തരത്തില്‍ ചെറിയ സംഖ്യക്ക് നോട്ടിസ് ലഭിച്ചവര്‍ പഞ്ചായത്തില്‍ ഏറെയാണ്.നോട്ടീസ് പ്രിന്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇതിലുള്ള സംഖ്യ എത്രയാണന്ന് ഈ ജീവനക്കാരന്‍ ഒന്ന് നോക്കിയിരുന്നങ്കില്‍ നോട്ടീസ് അയക്കേണ്ട അഞ്ച് രൂപ സര്‍ക്കാരിനും, നോട്ടീസ് ലഭിച്ച വ്യക്തി പഞ്ചായത്ത് ഓഫീസിലെത്തേണ്ട സാമ്പത്തികവും, സമയവും ലാഭിക്കാമായിരുന്നു. അതേ സമയം മാര്‍ച്ച് 31ന് മുമ്പ് നികുതി പിരിച്ചെടുക്കുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടേയും വിവരങ്ങള്‍ ഒന്നിച്ചെടുക്കുന്നതില്‍ വരുന്ന വീഴ്ചകളാണിതെന്നാണ് സെക്രട്ടറി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.