Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വ്യാജമദ്യം തടയാന്‍ കണ്‍ട്രോള്‍ റൂം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:47 pm IST
in Palakkad

പാലക്കാട്:ദേശീയസംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ സ്പിരിറ്റ്, ചാരായം, വ്യാജമദ്യം മറ്റ് ലഹരിവസ്തുക്കളുടെ കടത്ത്,കച്ചവടം ഉപയോഗം തടയുന്നതിന് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ അറിയിച്ചു.

0491 2505897 ആണ് ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പര്‍. 155358 എന്ന ജില്ലാതലടോള്‍ ഫ്രീനമ്പറും സജീവമായുണ്ട്. ഇത്തരം രഹസ്യവില്‍പന കേന്ദ്രങ്ങളെക്കുറിച്ചുളള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഈ ടോള്‍ ഫ്രീനമ്പറിലോ,കണ്‍ട്രോള്‍ റൂം നമ്പറിലൊ അറിയിക്കാം. നേരിട്ടെത്തിയും വിവരം നല്‍കാവുന്നതാണ്.

മദ്യദുരന്തം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ അനധിക്യത കേന്ദ്രങ്ങളില്‍ നിന്ന് മദ്യം വാങ്ങുകയോ,ഉപയോഗിക്കുകയോ ചെയ്യരുതെന്ന നിര്‍ദേശവുമുണ്ട്.

സ്‌കൂള്‍,കോളേജ്, ഇതര സംസ്ഥാനതൊഴിലാളികളുടെ വാസസ്ഥലം, രഹസ്യപാതകള്‍, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍നടത്താന്‍ ്പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് പോലീസുമായി സഹകരിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരം പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് ഹൈവെ പെട്രോളിങ്, ബോര്‍ഡര്‍ പെട്രോളിങ് യൂണിറ്റുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനവും, പോലീസ്,ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും ഊര്‍ജ്ജിതമാക്കിപാലക്കാട്; 04912539260, 9400069430, ചിറ്റൂര്‍; 04913222272 9400069610, ആലത്തൂര്‍: 04922222474, 9400069612, ഒറ്റപ്പാലം: 04662244488, 940069616, മണ്ണാര്‍ക്കാട്: 04924225644, 9400069614, ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്, അട്ടപ്പാടി: 04924254079, എക്‌സൈസ് ചെക്ക്‌പോസ്റ്റ്, വാളയാര്‍: 0491 2862191, 9400069631

റെയിഞ്ച്ഓഫീസുകള്‍

പാലക്കാട്: 04912570343, പറളി: 0491 2858700, ചിറ്റൂര്‍: 0492 3221849, കൊല്ലങ്കോട്: 0492 3263886, നെ•ാറ: 04923241700, ആലത്തൂര്‍:0492 2226020,കുഴല്‍മന്ദം: 0492 2272121, ഒറ്റപ്പാലം: 0466 22248799,പട്ടാമ്പി: 0466 2214050, ചെര്‍പ്പുളശ്ശേരി: 0466 2380844,തൃത്താല: 0466 2313677, മണ്ണാര്‍ക്കാട്: 0492 4226768, അഗളി: 0492 4254163.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.