Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലത്തെ ജനമൈത്രി പോലീസ് കടലാസിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 10:35 pm IST
in Palakkad

ഒറ്റപ്പാലം : 2006–ല്‍ തുടങ്ങിയ ജനമൈത്രി പദ്ധതി കടലാസിലൊതുങ്ങി. ഇത് ജനങ്ങള്‍തന്നെ മറന്ന സ്ഥിതിയാണ്. പോലീസുകാരാണ് പദ്ധതിക്ക് തുരങ്കംവച്ചതെന്നും പറയപ്പെടുന്നു്.

ജില്ലയില്‍ ആകെ 21 ജനമൈത്രി പോലീസ് സ്റ്റേഷനുകളാണുള്ളത്. പുതിയതായി രണ്ടെണ്ണം കൂടി തുടങ്ങാനും ഉത്തരവിറക്കിയിരുന്നു. ആരംഭദശയിലുണ്ടായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി നാഥനില്ലാക്കളരിയായി.

പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനാണ് ജനമൈത്രി പോലീസ് പദ്ധതി വിഭാവനം ചെയ്തത്.

ജനമൈത്രി പദ്ധതി നിഷ്‌കര്‍ഷിക്കുന്ന മാതൃകയില്‍ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ കടമ്പഴിപ്പുറം ഇരട്ട കൊലപാതകവും വ്യാപകമോഷണങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം ഒഴിവാക്കാമായിരുന്നു. രണ്ടു വനിതാ പോലീസും ഒരു എഎസ്‌ഐയും ഒരു കമ്യൂണിറ്റി റിസോഴ്‌സ് ഓഫീസറും ജനമൈത്രിയില്‍ നിര്‍ബന്ധമാണ്.

അഞ്ഞൂറുവീടുകള്‍ ഉള്‍പ്പെടുന്ന പ്രാദേശികതലങ്ങളിലാണ് പരിശോധന നടത്തേണ്ടത്. ഓരോ ബീറ്റ് ഏരിയായുടെ പരിധിയും മൂന്നു ചതുരശ്ര കിലോമീറ്ററില്‍ കൂടരുത്. പ്രവര്‍ത്തനം വിലയിരുത്താന്‍ ജനസമിതി സുരക്ഷാസമിതിയും രൂപീകരിച്ചിരുന്നു.

എന്നാല്‍ ജനമൈത്രി ബീറ്റില്‍ ഉള്‍പ്പെടുത്തിയവരെ മറ്റു ജോലികള്‍ക്കായി നിയോഗിച്ചതാണ് പദ്ധതി പരാജയപ്പെടാന്‍ മുഖ്യകാരണം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമാന്വേഷണം നടത്തുന്നതിനായി രൂപീകരിച്ച സീനിയര്‍ സിറ്റിസണ്‍ പദ്ധതിയും പരാജയപ്പെട്ട അവസ്ഥയിലാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവും ഉത്സവസമയങ്ങളില്‍ ജനമൈത്രി പോലീസുകാരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കുന്നതുമാണ് ഇതിനുകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

പുതിയ വാര്‍ത്തകള്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.