Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമരം ശക്തം: പറവൂരിലെ മദ്യവില്പനശാല അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 10:01 pm IST
inAlappuzha

അമ്പലപ്പുഴ: സമരം ശക്തമായതോടെ പറവൂരിലെ മദ്യവില്പന ശാല മണിക്കൂറുകള്‍ക്കുള്ളില്‍ പൂട്ടി. ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യ വില്പന ശാലയാണ് പറവൂര്‍ ജങ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തുടങ്ങിയത്.

ഇതിനെതിരെ ജനകീയ സമരം സമിതിയുടെ നേതൃത്വത്തില്‍ സമര പന്തല്‍ കെട്ടി പ്രതിഷേധം ആരംഭിച്ചിരുന്നു. ഇന്നലെ ബിജെപിയുള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. രാവിലെ മുതല്‍ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യവില്പശാലയ്‌ക്കു മുന്നില്‍ ഉപരോധം തീര്‍ത്തിരുന്നു.

ഇതിനിടെ മതില്‍ ചാടിക്കടന്ന് ജീവനക്കാര്‍ ഉള്ളില്‍ പ്രവേശിച്ചു. പോലീസിന്റെ സഹായത്താല്‍ മദ്യപാനികളും മതില്‍ ചാടിക്കടന്നു. മദ്യം വാങ്ങി. ഉച്ചയോടെ മദ്യവില്പന ശാല അടച്ച് ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.

പഞ്ചായത്തിന്റെ അനുമതി ലഭിക്കാതെയാണ് മദ്യവില്പനശാല ഇവിടെ ആരംഭിച്ചതെന്നും ബിജെപി ഗ്രാമപഞ്ചായത്തംഗവും സമര സമിതി വൈസ് ചെയര്‍മാനുമായ എല്‍.പി. ജയചന്ദ്രന്‍ പറഞ്ഞു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.

മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റത്

16ലക്ഷത്തിന്റെ മദ്യം

അമ്പലപ്പുഴ: മാറ്റിസ്ഥാപിച്ച വിദേശ മദ്യശാലയില്‍ മണിക്കൂറുകള്‍ക്കകം നടന്നത് 16 ലക്ഷം രൂപയുടെ കച്ചവടം. പറവൂര്‍ ജങ്ഷനു സമീപം ആരംഭിച്ച മദ്യവില്പന ശാലയിലാണ് കച്ചവടം പൊടിപൊടിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇവിടെ മദ്യവില്പനശാല തുറന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഇവിടെയെത്തിയത്.

ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴ, തകഴി പ്രദേശങ്ങളിലും മദ്യവില്പനശാല അടച്ചിട്ടതോടെ തൃക്കുന്നപ്പുഴയിലും മുഹമ്മയിലും പോയി മദ്യം വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തുകാര്‍. ഇവര്‍ക്ക് ഗുണകരമായി പറവൂരിലെ മദ്യവില്പനശാല. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ക്കകം ഇവടെ എത്തിച്ച മദ്യം മുഴുവന്‍ വിറ്റഴിഞ്ഞു. ഇന്നലെ സമരപ്പന്തലില്‍ മദ്യവില്പന ശാലയ്‌ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നപ്പോള്‍ നൂറുകണക്കിന് കുടിയന്മാരാണ് ഇവരെ കൂകി വിളിച്ചത്. റോഡിനു അഭിമുഖമായി നിന്ന് ഇരുകൂട്ടരും മത്സരിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.