Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍;അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 09:40 pm IST
inThrissur

പുതുക്കാട്: മണ്ണുത്തി- അങ്കമാലി ദേശീയപാതയില്‍ വേണ്ടത്ര മുന്‍കരുതലെടുക്കാതെ ദേശീയപാതയിലെ റോഡിന്റെ ഉപരിതലം പൊളിച്ചുമാറ്റി അറ്റക്കുറ്റപ്പണികള്‍ നടത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദേശീയപാതയിലെ ബലക്കുറവുള്ള ഭാഗങ്ങള്‍ കണ്ടെത്തി ഉപരിതലം പൊളിച്ചു നീക്കിയാണ് നവീകരണം നടത്തുന്നത്. ഇങ്ങനെ പല ഭാഗങ്ങളിലുമായി റോഡ് പൊളിച്ചിട്ടിരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് രാത്രി സമയത്ത് ഇത് ശ്രദ്ധയില്‍ പെടുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. രണ്ടാഴ്ചയോളമായി ഈ ദുരിതയാത്ര തുടരുന്നു. തലോര്‍ ജറുസലേം ധ്യാനകേന്ദ്രം മുതല്‍ പാലിയേക്കര ടോള്‍പ്ലാസവരെ റോഡ് പൂര്‍ണ്ണമായും ടാറിങ്ങ് ഇളക്കി മാറ്റിയ നിലയിലാണ്. ദേശീയപാതയില്‍ മരത്താക്കര, തലോര്‍, പാലിയേക്കര, ആമ്പല്ലൂര്‍, പുതുക്കാട് എന്നീ ഭാഗങ്ങളിലെല്ലാം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ടാറിങ്ങ് നീക്കംചെയ്യുന്നുണ്ട്.

റോഡില്‍ നീളത്തില്‍ ടാറിങ്ങ് അടര്‍ത്തിമാറ്റിയിരിക്കുന്നതിനു സമീപത്ത് മുന്നറിയിപ്പോ സൂചനകളോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഈ ഭാഗങ്ങളില്‍ വാഹനം തെന്നി തുടങ്ങുമ്പോഴേ യാത്രികര്‍ അപകടം തിരിച്ചറിയൂ. പെട്ടെന്ന് റോഡ് പൊളിഞ്ഞത് കാണുന്ന വായനങ്ങള്‍ അവിചാരിതമായി വെട്ടിത്തിരിക്കുന്നതും അപകടത്തിനിടയാക്കുന്നു. രാത്രിസമയങ്ങളില്‍ ഉയരുന്ന ശക്തമായ പൊടിപടലവും യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്. അറുപത് കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ഹൈവേ നവീകരണ ചുമതല ഡെല്‍ഹി അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.പി. അറോറ എന്ന സ്വകാര്യ കമ്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് കരാര്‍. രണ്ടാഴ്ച കഴിയും മുന്‍പേ വ്യാപകമായ ആക്ഷേപമാണ് ഹൈവേ നവീകരണം സംബന്ധിച്ച് ഉയരുന്നത്. അടിയന്തിരമായി ദേശീയപാത നവീകരണം പൂര്‍ത്തിയാക്കണമെന്നും പണി നടക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.