Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഹോട്ടലില്‍ ഗുണ്ടാആക്രമണം: ഉടമക്ക് ഗുരുതര പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 09:06 pm IST
inThrissur

ചേര്‍പ്പ്: കരുവന്നൂരില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഗുണ്ടാസംഘം ഉടമയായ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമികള്‍ ഹോട്ടലും അടിച്ചുതകര്‍ത്തു. ഗുരുതരമായ പരിക്കുകളോടെ ചെറിയപാലം ഹോട്ടല്‍ റങ്കിന്റെ ഉടമയും കരിപ്പാക്കുളം ഫസലുവിന്റെ മകനുമായ ഷൗക്കത്തിനെയാണ്(26) ആക്രമിച്ചത്. നിരവധി ഗുണ്ടാ ആക്രമണ കേസിലെ പ്രതികളായ കേറമ്പത്ത് വേലായുധന്‍ മകന്‍ സഖീഷ്, കുഞ്ഞാലിപറമ്പില്‍ ആലി മകന്‍ സിദ്ധീക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആദ്യം കോര്‍പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ഷൗക്കത്തിനെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്.

ഹോട്ടലില്‍ ഉണ്ടായിരുന്ന സ്ത്രീകളടക്കം നിരവധി പേര്‍ ഭയന്ന് പുറത്തേക്കോടി. സിപിഎം പാര്‍ട്ടി അംഗംകൂടിയായ സഖീഷിന്റെ നേതൃത്വത്തില്‍ കാലങ്ങളായി ഈ പരിസരത്ത് അതിക്രമങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഗ്രാമപഞ്ചായത്തംഗത്തിന്റെ വീട്ടിലെ ഫാം ഹൗസ് കത്തിച്ച കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയാണ് ഇന്നലെ ഹോട്ടല്‍ തകര്‍ത്ത് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ സഖീഷും സിദ്ധീക്കും പൊറോട്ടയും ഇറച്ചിയും ചോദിച്ചു. ഇവ എത്തിച്ചുകൊടുത്ത ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ ജീവനക്കാരനോട് സാമ്പാറും തരണമെന്ന് പറഞ്ഞു. ജിവനക്കാരന്‍ ഉടമയോട് എന്തോ ചോദിക്കുന്നത് കണ്ടതോടെ സാമ്പാര്‍ തരണമെങ്കില്‍ മുതലാളിയോട് ചോദിക്കണമോടാ എന്ന് ചോദിക്കുകയും അടിക്കുകയും ചെയ്തു. ക്യാഷ് കൗണ്ടറില്‍ ഓടിയെത്തിയ ഷൗക്കത്തിന്റെ തലയില്‍ സോഡ കുപ്പികൊണ്ട് അടിച്ചു. രക്തം വാര്‍ന്ന് നിലവിളിച്ചതോടെ കടയിലുണ്ടായിരുന്നവരും ബഹളം കൂട്ടി. നാട്ടുകാര്‍ ഓടികൂടിയാണ് ഷൗക്കത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എട്ടുമനയിലുള്ള കാരണയില്‍ മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് കത്തിച്ച കേസിലും കാട്ടൂര്‍ സഹകരണബാങ്കിന്റെ വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലും അടക്കം നിരവധി കേസുകളിലും ഇവര്‍ പ്രതിയാണ്. ഇവരെ ഭയന്ന് പൊലീസില്‍ പരാതി പറയാന്‍ പോലും ഇരകള്‍ തയാറാകാത്ത കേസുകളും നിരവധിയാണ്. പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കുള്ള സ്വാധീനവും ജനങ്ങള്‍ക്കിടയില്‍ സംസാരമാണ്. ആക്രമണത്തെ തുടര്‍ന്ന് കരുവന്നൂരില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ കടയടച്ച് ഹര്‍ത്താലാചരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.