Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തളിക്കുളം ജ്വല്ലറി മോഷണം : പിന്നില്‍ മലയാളിസംഘമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:03 pm IST
inThrissur

തളിക്കുളം: തളിക്കുളത്ത് അമൂല്യ ജ്വല്ലറി കൊള്ളയടിച്ചത് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ കവര്‍ച്ചാസംഘമാണെന്ന് സൂചന. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയത് പ്രൊഫഷണല്‍ കവര്‍ച്ചാസംഘത്തിന്റെ രീതിയാണെന്ന് പോലീസ് സൂചിപ്പിച്ചു. കാര്യമായ തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയില്‍ പ്രതികളെ കുടുക്കാന്‍ ശാസ്ത്രീയമായ സൈബര്‍ സെല്‍ അന്വേഷണവും പ്രത്യേക അന്വേഷണ സംഘം നടത്തുന്നുണ്ട്. 77ലക്ഷത്തോളം രൂപ വിലയുള്ള രണ്ടുകിലോഗ്രാം സ്വര്‍ണമാണ് ഇന്നലെ പുലര്‍ച്ചെ ജ്വല്ലറിയില്‍ നിന്ന് ആറംഗസംഘം കവര്‍ന്നത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാജനമ്പറിലുള്ള കാറിലാണ് കവര്‍ച്ചക്കായി സംഘം എത്തിയിട്ടുള്ളത്. റെന്റിനെടുത്ത കാര്‍ രൂപമാറ്റം വരുത്തി കവര്‍ച്ചക്ക് ഉപയോഗിക്കുന്നത് സാധാരണയായി ഇതര സംസ്ഥാനങ്ങളിലെ കവര്‍ച്ചാസംഘങ്ങളാണ്.

അതേസമയം മതിലകത്തെ ബാങ്ക് കവര്‍ച്ചക്കുപയോഗിച്ച് അതേ കാര്‍ തന്നെയാണ് തളിക്കുളം കവര്‍ച്ചക്കും ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സിസി ക്യാമറയില്‍ തെളിഞ്ഞ കാറിന്റെ നമ്പറും വ്യാജമാണ്. ഇത് ബൈക്കിന്റെ നമ്പറാണെന്ന് പോലീസ് കണ്ടെത്തി. മതിലകത്തെ കവര്‍ച്ചാശ്രമവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി ദൃശ്യങ്ങളും തളിക്കുളം കവര്‍ച്ചയുടെ ദൃക്‌സാക്ഷിമൊഴികളും ഇതു ശരിവെക്കുന്നതാണ്. ബാങ്ക് കവര്‍ച്ചാസംഘത്തിലെ പ്രതികളുടേതെന്ന് പോലീസ് സ്ഥിരീകരിച്ച ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമാകും. തളിക്കുളം ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കവര്‍ച്ചക്കാര്‍ തിരിച്ചുവച്ചിട്ടുണ്ടെങ്കിലും ഹാര്‍ഡ് ഡിസ്‌ക് പോലീസ് പരിശോധിക്കുന്നുണ്ട്. ജ്വല്ലറിക്കുള്ളില്‍ മുഖം മറച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ഉപേക്ഷിച്ച ആഭരണപെട്ടികളില്‍ വിരലടയാളങ്ങളുടെ അഭാവത്തിനു കാരണം കവര്‍ച്ചാസംഘം ഗ്ലൗസ് ധരിച്ചതാകാമെന്ന് പോലീസ് കരുതുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.