Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭൂഗര്‍ഭ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 09:39 pm IST
in Palakkad

കഞ്ചിക്കോട്: വ്യവസായമേഖലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ തുടര്‍ന്നാല്‍ 10 കൊല്ലം കൊണ്ടു ശുദ്ധജലമില്ലാത്ത മേഖലയായി മാറുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് കഞ്ചിക്കോട് വ്യവസായമേഖലയിലെ കമ്പനികള്‍ ഉപയോഗിക്കുന്നത്.രണ്ടുദശലക്ഷം ലിറ്റര്‍ കൂടി വെള്ളം മലമ്പുഴ ഡാമില്‍ നിന്ന് വ്യവസായ മേഖലയിലേക്ക് വിതരണം ചെയ്യുന്നുണ്ട്.

ഇതില്‍ നല്ലൊരു പങ്കും കമ്പനികള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെപ്‌സി കോള ബിയര്‍ കമ്പനികള്‍, കുപ്പിവെള്ളക്കമ്പനികള്‍, ഡിസ്റ്റലറികള്‍ എന്നിവയടക്കം വന്‍തോതില്‍ ജലം ആവശ്യമുള്ള നൂറോളം കമ്പനികള്‍ വ്യവസായ മേഖലയില്‍ വെള്ളമൂറ്റുന്നുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ ജലമൂറ്റുന്നത് പെപ്‌സിയായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് പ്രതിദിനം 6.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പെപ്‌സി കോളക്കമ്പനിമാത്രം ഉപയോഗിച്ചിരുന്നത്.

ഒരു ലിറ്റര്‍ കോള ഉല്‍പ്പാദിപ്പിക്കാന്‍ അഞ്ച് ലിറ്റര്‍ വെള്ളം വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കോളക്കമ്പനി ഔദ്യോഗികമായി സമര്‍പ്പിച്ച ഉത്പ്പാദന കണക്കു മാത്രം പരിശോധിച്ചാല്‍ 10 മുതല്‍ 15 വരെ ദശലക്ഷം ലിറ്റര്‍ വെളളം അവര്‍ ഊറ്റിയെടുത്തിരുന്നു. ഇതിന്റെ കണക്ക് അധികൃതര്‍ എടുത്തിട്ടില്ലെന്നു മാത്രമല്ല, വെള്ളമൂറ്റുന്നത് നിരീക്ഷിക്കാനുള്ള സംവിധാനവുമില്ല.

കമ്പനി വെച്ച മീറ്ററുകള്‍ കമ്പനിയുടെ അനുവാദത്തോടെ മാത്രമേ വ്യവസായ വകുപ്പുദ്യോഗസ്ഥര്‍ക്കു പോലും കാണാനാവൂ എന്നതാണവസ്ഥ. ബിയര്‍ കമ്പനികളും ഡിസ്റ്റിലറികളും ചേര്‍ന്ന് ഒരു ദിവസം 30 ദശലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നുണ്ടെന്നാണ് കണക്ക്.

വ്യവസായ സ്ഥാപനങ്ങളുടെ അമിതമായ ജലചൂഷണം കഞ്ചിക്കോട്ടിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നാണ് ആശങ്ക.

700 അടി വരെ കുഴല്‍ കിണറുകള്‍ കുഴിച്ചാലും ഇവിടെ വെള്ളം കിട്ടാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍ കനക്കുന്നതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ ജലക്ഷാമം രൂക്ഷമാകുന്നത് പതിവാണ്.

കൃഷി- വ്യവസായ ആവശ്യങ്ങള്‍ക്ക് കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിയമമെങ്കിലും ആരും അതു പാലിക്കുന്നില്ല. വന്‍കിട കമ്പനികളുടെ ജല ഉപയോഗം 2.5 ലക്ഷം ലിറ്ററില്‍ പരിമിതപ്പെടുത്തണമെന്ന് കോടതി ഉത്തരവുപ്രകാരം നിയമിക്കപ്പെട്ട വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശമുണ്ട്. ഈ റിപ്പോര്‍ട്ട് ഇപ്പോഴും കോടതിക്കുമുന്നില്‍ എത്തിയിട്ടില്ലെന്നു മാത്രം.

വ്യവസായമേഖലയിലെ ജലചൂഷണം പരിധി വിട്ടതോടെ, കിട്ടുന്ന കുടിവെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഫ്‌ളൂറോയ്ഡ്, ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് കുടിവെളളത്തില്‍ ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

വ്യവസായമേഖലയുടെ സംരക്ഷണത്തിനായി രൂപീകരിച്ച കാവല്‍ സംഘം ഇക്കാര്യങ്ങള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഇതിലൊന്നും നടപടികളുണ്ടാകാറില്ല എന്നതാണ് സത്യാവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

Kerala

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.