Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

എന്‍ഡിഎയുടെ ലക്ഷ്യം അഴിമതിരഹിത വികസനം: അഡ്വ.എന്‍.ശ്രീപ്രകാശ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 12:42 pm IST
inMalappuram

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ പാതപിന്തുടര്‍ന്ന് അഴിമതി രഹിത വികസനമാണ് മലപ്പുറത്തും എന്‍ഡിഎയുടെ ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ്. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇരുമുന്നണികളെയും ജനങ്ങള്‍ തൂത്തെറിയും. എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ പ്രത്യക്ഷത്തിലും സിപിഎം പരോക്ഷമായും പിന്തുണ കൊടുക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള മത്സരമാണ് മലപ്പുറത്ത് നടക്കുന്നത്.

മോദി സര്‍ക്കാറിനെതിരെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളൊന്നുമില്ലാത്തതിനാലാണ് മതതീവ്ര നിലപാടുള്ള കക്ഷിയാണ് ഫാസിസ്റ്റ് കക്ഷിയാണ് എന്നൊക്കെ ബിജെപിക്കെതിരെ ഇടതുപക്ഷവും യുഡിഎഫും ആരോപിക്കുന്നത്.

ബീഫ് നിരോധനത്തിന്റെ പേരില്‍ ബിജെപിക്കെതിരെ നടത്തുന്നത് വ്യാജ പ്രചരണമാണ്. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ച് ചാവുന്നയുടെ ഇറച്ചി വില്‍പ്പന നടത്തിയ അനധികൃത കടകളാണ് പൂട്ടിച്ചത്. ഇഷ്ടഭക്ഷണം കഴിക്കുന്നതിന് പാര്‍ട്ടി എതിരല്ല. വിജയിച്ചാല്‍ ഇവിടെയും നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ബീഫ് നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവധ നിരോധനം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നിരോധനമുണ്ട്. ഒരു വിഭാഗക്കാര്‍ ദൈവമായി കാണുന്നതിനാലാണ് ഈ നിരോധം. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശത്ത് നിന്നാണ് 73 ബി ജെ പി സ്ഥാനാര്‍ഥികള്‍ യു പിയില്‍ വിജയിച്ചത്. ദാദ്രിയിലും ഫൈസാബാദിലും പാര്‍ട്ടിക്കായിരുന്നു ജയം.

മുത്തലാക്കിനെതിരെ നിലപാടെടുക്കുന്നത് മുസ്ലിം സഹോദരിമാര്‍ക്കുവേണ്ടിയാണ്. ജയിച്ചാല്‍ ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. പ്രചരണത്തിനിടയില്‍ വിദ്യാര്‍ഥിനികളോട് സംസാരിക്കുമ്പോള്‍ അവര്‍ തനിക്ക് നല്കുന്ന പിന്തുണ തന്നെയാണ് ഇതിനെതിരെയുള്ള വികാരത്തിന്റെ ഉദാഹരണം.

ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട് കഴിഞ്ഞ തവണത്തേതിന്റെ ആറിരട്ടി വോട്ട് പിടിക്കാന്‍ കഴിയും. മോദിയുടെ വികസനം ജനങ്ങള്‍ സ്വീകരിച്ചതും ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയതും അനുകൂലമാവും. മുന്‍പ് മണ്ഡലത്തെ പ്രതിനിധീകരിച്ച ലീഗ്, സിപിഎം ജനപ്രതിനിധികള്‍ക്ക് മണ്ഡലത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാനായില്ലെന്നത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ മുദ്രവായ്്പ പോലുള്ള വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിലെ എം പിമാര്‍ തയ്യാറാവുന്നില്ല. ബിജെപിക്ക് ഗുണം ചെയ്യുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ മുടക്കുന്നത്.

വിജയിച്ചാല്‍ മലപ്പുറത്തിന്റെ വികസന ആവശ്യം പാര്‍ലിമെന്റില്‍ ഉന്നയിക്കും. കുടിവെള്ളം, റോഡ് വികസനം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കും. എയിംസ് മാതൃകയില്‍ കാന്‍സര്‍, വൃക്കരോഗ ചികിത്സക്ക് പ്രാധാന്യം നല്‍ുന്ന ആശുപത്രി മണ്ഡലത്തില്‍ സ്ഥാപിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.