Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊമ്പന്‍ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 09:40 pm IST
inThrissur

മുളങ്കുന്നത്തുകാവ്: തിരുവമ്പാടി ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിന് തുടക്കം കുറിച്ച തിരുവമ്പാടി ഉണ്ണികൃഷ്ണന്‍ ഇനി ക്ഷേത്രത്തിലെ ശീവേലിക്കുണ്ടാകില്ല. ശനിയാഴ്ച വൈകീട്ട് നാലരയോടെ ഉണ്ണികൃഷ്ണന്‍ ചരിഞ്ഞു. തിരുവമ്പാടി ദേവസ്വത്തിന്റെ ആനപ്പറമ്പായ അമ്പലപുരത്തായിരുന്നു ഉണ്ണികൃഷ്ണന്റെ അവസാന നാളുകള്‍.

1973 ലാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണനെ നടയിരുത്തിയത്. അന്നു മുതല്‍ ക്ഷേത്രത്തില്‍ നിത്യശീവേലിയും ആരംഭിച്ചു. ഹിന്ദി സിനിമയില്‍ ധര്‍മ്മേന്ദ്ര നായകനായ ഹാത്തി മേരേ സാത്തി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവമ്പാടി ക്ഷേത്രത്തില്‍ വന്നതിനു ശേഷം തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

ശാന്ത സ്വഭാവക്കാരനായ ആനക്ക് ശീവേലി ചടങ്ങുകള്‍ ഹൃദ്യസ്ഥമായിരുന്നു. പാപ്പാന്‍മാര്‍ ഇല്ലെങ്കിലും ശീവേലി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമായിരുന്നും തൃശൂര്‍ പൂരം അടക്കം ജില്ലയിലും പുറത്തും പ്രമുഖ പൂരങ്ങളില്‍ നിറസാന്നിദ്യമായിരുന്നു നാല് വര്‍ഷം മുമ്പ് അപസ്മാരം വന്നു പിന്നിട് രണ്ട് വര്‍ഷം മുന്‍പ് വാദം പിടിപെടുന്നതു വരെ ശീവേലി ചടങ്ങുകള്‍ക്ക് നിറസാന്നിദ്ധ്യമായിരുന്നു.

പുറത്തെ ചടങ്ങുകള്‍ക്കും പോയിരുന്നു. 50 വയസായിരുന്നു. അപസ്മാരവും ഉണ്ണികൃഷ്ണനെ തളര്‍ത്തി. കഴിഞ്ഞ ഒരു മാസമായി ആന കിടപ്പിലായിരുന്നു. എഴുന്നേല്‍ക്കുവാന്‍ ഏറെ ബുദ്ധിമുട്ടായപ്പോഴും ദേവസ്വം ചികിത്സ തുടര്‍ന്നും ഞായറാഴ്ച കോടനാട്ട് ജഡം സംസ്‌ക്കരിക്കും.

ആനയെ അവസാനമായി കാണന്‍ നിരവധി ആളുകളാണ് അമ്പലപുരത്തെ എത്തികൊണ്ടിരിക്കുകയാണ് ആരുമായി ഇണങ്ങി ചേരുന്ന ഉണ്ണികൃഷണനെ വലിയ ആരാധകരുടെ വലയം ഉണ്ട് തിരുവമ്പാടി ക്ഷേത്രം ഭാരവാഹികളായ പി ചന്ദ്രശേഖരന്‍, പ്രൊഫ.മാധവന്‍കുട്ടി കെ.ഗിരിഷ്‌കുമാര്‍ എന്നിവര്‍ ആനയക്ക് പട്ട് ചാര്‍ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: സുരേഷ് ഗോപി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.