Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ശ്രീകോവില്‍ സമര്‍പ്പണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 09:29 pm IST
inPalakkad

കൂറ്റനാട്: കാക്കശ്ശേരി ഭട്ടതിരിപ്പാടിനെ പോലെ ഒരു പുണ്യാത്മാവ് പൂജിച്ച വിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് ആരാധന നടത്തുക എന്നത് ഹൈന്ദവ ധര്‍മ്മത്തിന്റെ ഉദാത്ത മാതൃകയാണെന്ന് തെക്കെ മഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി പറഞ്ഞു.

ചാലിശ്ശേരി കണ്ഠംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവില്‍ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. ഒരു ക്ഷേത്രമെന്നത് ആ പ്രദേശത്തെ സമസ്ത ജീവജാലങ്ങള്‍ക്കും ഐശ്വര്യദായകമാണെന്നും അദ്ദേഹം പറഞ്ഞു.

ചേക്കോട് ഗ്രാമം വിനുജി മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക സദസ്സില്‍ പ്രൊഫ.രാമന്‍ ദീപപ്രൊജ്വലനം നടത്തി. പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഉണ്ണിമായ അന്തര്‍ജനം, സിനിമാ നടന്‍ വിജയന്‍ പെരിങ്ങോട്, ഗാനരചയിതാവ് ഹരിനാരായണന്‍, കോട്ടൂര്‍ വാസുദേവന്‍ നമ്പൂതി, പാലക്കാട്ടിരി നാരായണന്‍ നമ്പൂതിരി,തത്താണത്ത് നാരായണന്‍ നമ്പൂതിരി, ഉമ്മര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ഈക്കാട്ട് മനക്കല്‍ നീലകണ്ഠന്‍ നമ്പൂതിരി ആചാര്യവരണം നടത്തി. വിവിധ താന്ത്രിക ക്രിയകള്‍ നടന്നു.

രാവിലെ 10.30 ന് ഹിന്ദു ഐക്യവേദി സംസഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഭക്തിപ്രഭാഷണം നടത്തും, വൈകീട്ട് തായമ്പക മഹാഭഗവതിസേവ, ഭക്തിഗാനസുധ എന്നിവ ഉണ്ടാകും. നാളെ വിദ്യാനികേതന്‍ ജില്ലാ സമിതി അംഗം ഒ.എ. സതീഷിന്റെ ഭക്തി പ്രഭാഷണവും ഉണ്ടാകും.

അനാദികാലമായി ഇവിടം കാടുകയറി അന്യാധീനപ്പെട്ട ഒരു പറമ്പും അതിനുള്ളില്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന ചെറിയൊരു കല്‍മണ്ഡപവുംമാത്രമായിരുന്നു. എന്നാലിന്ന് ഒരു നാടിന് മുഴുവന്‍ വെളിച്ചമേകാന്‍ തക്ക പ്രൗഢിയോടെ ഉദിച്ചുനില്‍ക്കുന്ന ക്ഷേത്രമായി മാറിയിരിക്കുകയാണ് മഹാവിഷ്ണുക്ഷേത്രം.

പാലക്കാട് ത്യശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ചാലിശ്ശേരിക്കു സമീപമുള്ള ഈ സ്ഥലം ഇന്ന് കണ്ഠംകുളങ്ങര എന്നപേരില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്നു. 2013 ല്‍ തന്ത്രി ഈക്കാട്ട് നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തുടങ്ങിയ ക്ഷേത്രത്തിന്റ പുനരുദ്ധാരണം അവസാന മിനുക്കു പണിയിലാണ്.തച്ചു ശാസ്ത്ര വിശാരദന്‍ പഴങ്ങാപറമ്പില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശാനുസരണം പരമ്പരാഗതമായ രീതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.