Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നരകതുല്യ ജീവിതവുമായി ആദിവാസികുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 09:27 pm IST
in Palakkad

പാലക്കാട്: സംസ്ഥാനത്ത് ഇ.കെ.നായനാരെയും വി.എസ്.അച്യുതാനന്ദനെയും മുഖ്യമന്ത്രിമാരാക്കിയ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പാറക്കുളം കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാതെ നിരവധി ആദിവാസികള്‍ കുടുംബങ്ങള്‍. നരക തുല്യ ജീവിതം നയിക്കുന്ന ഇവരോടുള്ള സര്‍ക്കാര്‍ അവഗണന ഇന്നും തുടരുന്നു.നായനാരെയും അച്യുതാനന്ദനെയും മുഖ്യമന്ത്രിയാക്കിയതിനു പുറമേ ടി.ശിവദാസമേനോന്‍ പത്തുവര്‍ഷം തുടര്‍ച്ചയായി മന്ത്രി പദവിയില്‍ തുടര്‍ന്നതും ഈ മണ്ഡലത്തിലായിരുന്നു.

വര്‍ഷങ്ങളായി മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന മുഡുഗര്‍ വിഭാഗത്തില്‍പെട്ട ആദിവാസികളാണ് പട്ടിണിയും തൊഴിലില്ലായ്‌മയും മൂലം ദുരിതമനുഭവിക്കുന്നത്. മൃതദേഹം മറവുചെയ്യാന്‍പോലും ഭൂമിയില്ലാത്തതിനാല്‍ വീടിനുമുന്നില്‍ തന്നെയാണ് പലരും ശവം മറവു ചെയ്യുന്നത്.

മഴപെയ്താല്‍ ഇവിടെ മറവുചെയ്ത ശവശരീരങ്ങള്‍ ഉള്‍പ്പെടെയുള്ളവ അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക. മലയില്‍ നിന്നും മറ്റും ഒഴുകിവരുന്ന വെള്ളം കോളനികകത്തുകൂടെയുള്ള ചാലിലൂടെയാണ് അണക്കെട്ടിലെത്തുന്നത്. പന്ത്രണ്ടോളം മൃതദേഹങ്ങളാണ് ഡാമിന്റെ പരിസരത്തായി മറവു ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റയിലേക്കും ഏഴു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്.

പാറക്കുളം കോളിനിയില്‍ 17 കുടുംബങ്ങളുണ്ടായിരുന്നതാണ്. ഇതില്‍ കുറച്ചുപേര്‍ക്ക് തൊട്ടപ്പുറത്ത് മൂന്ന് സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഭൂമികള്‍ തമ്മില്‍ വേര്‍തിരിച്ച് ഒരു വേലി പോലും കെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്.

സ്വന്തമായി ഭൂമി ലഭിച്ചെങ്കിലും അവിടെയും കുടിലുകെട്ടിയാണ് താമസം.പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാത്ത ആളുകളുണ്ടിവിടെ. നിലവില്‍ മൂന്നു കുട്ടികളാണ് കോളനിയില്‍ നിന്നും സ്‌കൂളില്‍ പോകുന്നത്. പ്രദേശത്ത് റബ്ബര്‍ കൃഷിയും, തെങ്ങും വ്യാപകമായതോടെ നെല്‍കൃഷി ഇല്ലാതായി. ആദിവാസികളെ ഇത് പട്ടിണിയിലേക്ക് നയിച്ചു.

കാട്ടില്‍ നിന്നും തേനും, ഔഷധവേരുകളും മറ്റും ശേഖരിച്ച് മലമ്പുഴയിലുള്ള സൊസൈറ്റിയില്‍ വിറ്റാണ് ഉപജീവനം. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ ഉള്‍ക്കാടുകളിലേക്ക് പോകുന്നതിന് ഫോറസ്റ്റ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

മൂന്നും നാലുംദിവസം കാടുകളില്‍ ചിലവഴിച്ചിട്ടും വെറുകയ്യോടെ കഴിഞ്ഞദിവസം മടങ്ങി വന്നതായി പറയുന്നു. കാട്ടാനശല്യം രൂക്ഷമായതും ഇവര്‍ക്ക് തിരിച്ചടിയായി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ അണക്കെട്ടില്‍ ചെറിയ കുഴികളുണ്ടാക്കിയാണ് വെള്ളം ശേഖരിക്കുന്നത്.

മഴക്കാലമായാല്‍ ഇവര്‍ മുഴുപട്ടിണിയിലാണ്. റേഷന്‍കടയില്‍ നിന്ന് 30 കിലോ അരി ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ അതും വെട്ടിക്കുറച്ചതായി പറയുന്നു. റേഷന്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടിപോവേണ്ട സ്ഥിതിയാണ്.

വോട്ടുബാങ്കുമാത്രമായ ഇവരെ തെരഞ്ഞെടുപ്പിന് ശേഷം ആരും തിരിഞ്ഞുനോക്കാറില്ല. ഇലക്ഷന്‍ സമയത്ത് ഇവര്‍ക്ക് മദ്യം നല്‍കിയാണ് വോട്ടു പിടുത്തം.

അടുത്തിടെ അണക്കെട്ടു പരിസരത്ത് പരിശോധനക്കെത്തിയ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയോട് തങ്ങളുടെ ശോചനീയവസ്ഥ പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

പുതിയ വാര്‍ത്തകള്‍

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.