Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോണ്‍ഗ്രസ് , ഇടത് കണക്കുകള്‍ പിഴച്ചു, വിളവൂര്‍ക്കല്‍ ഭരണം വീണ്ടും നറുക്കെടുപ്പിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 11:29 pm IST
in Thiruvananthapuram

സ്വന്തം ലേഖകന്‍

വിളപ്പില്‍: കോണ്‍ഗ്രസ് ഇടത് ധാരണകള്‍ക്ക് വിളവൂര്‍ക്കലില്‍ തിരിച്ചടി. കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ അംഗബലമുള്ള വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ബിജെപിയുടെ വി. അനില്‍കുമാറായിരുന്നു നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്. പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസിന് ഇടത് പിന്തുണയോടെ ഭരണം കയ്യാളാനാണ് രഹസ്യ നീക്കം നടന്നത്. ഇതിനായി കോണ്‍ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് തന്ത്രം മനസിലാക്കിയ ബിജെപി നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടിയ കോണ്‍ഗ്രസിലെ റോസ് മേരിക്കെതിരെയും അവിശ്വാസം നല്‍കി. ഇതോടെ രണ്ട് അവിശ്വാസങ്ങളെയും പിന്തുണയ്‌ക്കേണ്ട ഗതികേടുണ്ടായി ഇടതുപക്ഷത്തിന്. അതോടെ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ കൊണ്ടുവന്ന അവിശ്വാസം ഇന്നലെ പാസ്സായി.

നേമം ബ്ലോക്ക് സെക്രട്ടറി കൃഷ്ണന്‍കുട്ടി,പഞ്ചായത്ത് സെക്രട്ടറി റൈറ്റസ് എന്നിവരുടെ സാനിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.രാവിലെ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ ചര്‍ച്ചയില്‍ 11 അംഗങ്ങള്‍ അനൂകൂലിച്ചപ്പോള്‍ ബിജെപിയിലെ ആറ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.അവിശ്വാസം പാസ്സാകാന്‍ ഒന്‍പതുപേരുടെ പിന്‍തുണമതിയായിരുന്നു.തുടര്‍ന്ന് പ്രസിഡന്റ് അവിശ്വാസത്തില്‍ പരാജയപ്പെട്ടതായി ബ്ലോക്ക് സെക്രട്ടറി പ്രഖ്യാപിച്ചു.പിന്നാലെ പ്രസിഡന്റ് അനില്‍കുമാര്‍ സ്ഥാനമൊഴിഞ്ഞു.ഉച്ചയ്‌ക്ക് നടന്ന വൈസ്പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിലും 11 പേര്‍ അനുകൂലിച്ചു.കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ വിയോജിച്ചു.ഇതോടെ വൈസ് പ്രസിഡന്റ് റോസ്‌മേരിയ്‌ക്ക് സ്ഥാനം നഷ്ടമായി.നടപടികള്‍ പൂര്‍ത്തിയായശേഷം അവിശ്വാസത്തെ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഇന്ന് രാവിലെ സമര്‍പ്പിക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി പറഞ്ഞു.ഇലക്ഷന്‍ കമ്മിഷന്‍ പഞ്ചായത്തിലെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ഒഴിവുകള്‍ നിയമപ്രകാരം ഗസറ്റില്‍ പരസ്യപ്പെടുത്തും.തുടര്‍ന്ന് വരണാധികാരിയെ നിയമിച്ചശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ രണ്ട് സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തും.

നിലവില്‍ ബിജെപി 6, കോണ്‍ഗ്രസ് 6, സിപിഎം 4, സിപിഐ ഒന്ന് എന്നതാണ് വിളവൂര്‍ക്കലിലെ കക്ഷിനില. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാലാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഇടത് ധാരണയില്‍ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്ന് വിളവൂര്‍ക്കലില്‍ കൂട്ടുകക്ഷി ഭരണമാണ് ഇരുപാര്‍ട്ടികളും ലക്ഷ്യമിട്ടത്. ഇവരുടെ രാഷ്‌ട്രീയ നാടകം പൊളിഞ്ഞത് ബിജെപിയും അവിശ്വാസം കൊണ്ടുവന്നതോടെയാണ്. ഇനി ഇടതുപക്ഷത്തിന് പരസ്യ പിന്തുണ നല്‍കി കോണ്‍ഗ്രസിനെ ഭരണത്തിലേറ്റാന്‍ കഴിയില്ല. അങ്ങനെയായാല്‍ ജനങ്ങള്‍ക്കിടയില്‍ ഇരുപാര്‍ട്ടികള്‍ക്കും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവരും. അതുകൊണ്ടുതന്നെ വിളവൂര്‍ക്കലില്‍ വീണ്ടും നറുക്കെടുപ്പിലൂടെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും നിശ്ചയിക്കാനേ ഇലക്ഷന്‍ കമ്മീഷന് സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

New Release

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

New Release

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

New Release

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

പുതിയ വാര്‍ത്തകള്‍

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.