Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മൗലികവാദികള്‍ യുവത്വത്തെ വഴിതെറ്റിക്കുന്നു: ഡോ. എന്‍.ആര്‍. മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2017, 11:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: മതമൗലിക വാദികളും രാഷ്‌ട്രീയ മൗലിക വാദികളും നമ്മുടെ യുവത്വത്തെ വഴിതെറ്റിക്കുന്നെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ വാര്‍ദ്ധക്യത്തിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോള്‍ ഭാരതം യൗവനത്തിലേക്ക് നടക്കുകയാണ്. ലോകത്തില്‍ 54 ശതമാനം യുവാക്കളുള്ള ഏകരാജ്യമാണ് ഭാരതം. ഇത് മുന്‍കൂട്ടി കണ്ടതു കൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ ഭാവിയുള്ള രാഷ്‌ട്രമാണ് ഭാരതം എന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞത്. ഇത് പ്രവര്‍ത്തികമായിരിക്കുന്നു. 19-ാം നൂണ്ടാണ്ടിലെ വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട യുവാക്കള്‍ ഇന്ന് ഭാരതം ഭരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃകയുടെ അഭാവമാണ് നമ്മുടെ യുവതലമുറയ്‌ക്കുള്ളത്. ദേശസ്‌നേഹം വികാരമായി കണ്ട തലമുറയില്‍ നിന്ന് ദേശദ്രോഹം അവകാശമായ തലമുറയിലേക്കുള്ള ദൂരമാണ് ഇന്നത്തെ യുവത്വം. ദേശദ്രോഹികളുടെ ഒളിതാവളമായി മാറുകയാണ് നമ്മുടെ ഓരോ ക്യാമ്പസുകളും. ഛത്തീസ്ഘട്ടിലും ഒറീസയിലുമുള്ള കാടുകളില്‍ മാവോയിസ്റ്റുകള്‍ വളര്‍ത്തുന്ന കഞ്ചാവ് എത്തുന്നത് കേരളത്തിലെ ക്യാമ്പസുകളിലാണെന്നും ഇതു വഴിയാണ് രാജ്യദ്രോഹപ്രവര്‍ത്തനം നടത്താന്‍ മാവോയിസ്റ്റുകള്‍ ധനം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

് ബാലഗോകുലം ജില്ലാസെക്രട്ടറി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ.കുഞ്ഞ ബാലഗോകുലം സംസ്ഥാനസെക്രട്ടറി വി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിഷ്ണു തോന്നക്കല്‍ സ്വാഗതവും പാപ്പനംകോട് നന്ദു നന്ദിയും പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് രാവിലെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലസംഗമം ഉദ്ഘാടന സഭ നടന്നു. തുടര്‍ന്ന് രാമായണം, ഭഗവത്ഗീത എന്നിവയെകുറിച്ചുള്ള പഠനക്ലാസും ഹിന്ദു ജീവിതചര്യ എന്ന വിഷയത്തില്‍ സുധാകരന്‍ നെയ്യാറ്റിന്‍കരയുടെ പ്രഭാഷണവും നടത്തി. കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിച്ച മാനസജപലഹരി എന്ന ഭജനയും നടന്നു. തുടര്‍ന്ന് രാത്രി ബാലഗോകുലം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.