Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജലസ്വരാജ് പദ്ധതിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 10:08 pm IST
in Palakkad

ചിറ്റര്‍ : ജലസ്വരാജ് പദ്ധതി പ്രകാരം ജില്ലയിലെ പുഴകളും കുളങ്ങളും ശുചീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ചിറ്റൂര്‍പുഴ ശുചീകരിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജന.സെക്രട്ടറിയും ജലസ്വരാജ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

44 നദികളാല്‍ സമ്പന്നമായ കേരളത്തില്‍ ഇന്ന് കുളങ്ങളും പുഴകളും വറ്റി വരളുകയാണ്. കേരളത്തില്‍ ‘ൂഗര്‍’ജലത്തിന്റെ തോത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കിണറുകളില്‍ വെള്ള മില്ലാതേയും ശുദ്ധജലമില്ലാതേയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും വെള്ളമില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍.

ഏറ്റവും വരള്‍ച്ചയുള്ള അയല്‍ സംസ്ഥാനമായ തമിഴ്‌നാട്,കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിക്കുന്ന അവരുടെ മഴവെള്ളത്തെ സം’രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ മാതൃകയാക്കണം.ബിജെപിയുടെ നേതൃത്വത്തില്‍ സാമൂഹിക,സാംസ്‌കാരിക രംഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് കേരളത്തിലെ ജില്ലകള്‍തോറും രണ്ട് ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും, പാലക്കാട് ജില്ലയില്‍ അമ്പതിനായിരം കരിമ്പനത്തൈകളും വെച്ചുപിടിപ്പിക്കും അദ്ദേഹം അറിയിച്ചു.

ഇതോടനുബന്ധിച്ച എ.എന്‍.രാധാകൃഷ്ണന്‍ തൈകള്‍നട്ടു.

ജലസ്വരാജ് പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്ററും, ബിജെപി, സംസ്ഥാന സമിതി അംഗവുമായ കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസി.എന്‍.ശിവരാജന്‍, ജില്ലാജന.സെക്ര.കെ.ജി.പ്രദീപ് കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാപ്രസി.ബിന്ദു, റിട്ട.് ഡിഎഫ്ഒ.ജയപ്രകാശ്, വനമിത്ര കല്ലൂര്‍ ബാലന്‍, ആദിവാസി ബാലിക വരദായിനി, ആദിവാസി സംരക്ഷണ സമിതി നീലിപ്പാറ മാരിയപ്പന്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്യാം കുമാര്‍, അംഗം എസ്.ഗുരുവായൂരപ്പന്‍ ചിറ്റൂര്‍ മണ്ഡലം പ്രസി.എം.ശശികുമാര്‍ തത്തമംഗലം മുനിസിപ്പാലിറ്റി ബിജെപി.പ്രസി.പ്രദീഷ് പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.