Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കേരളം ഭരിച്ച സര്‍ക്കാരുകള്‍ എക്കാലത്തും കോര്‍പറേറ്റുകള്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 10:21 pm IST
in Palakkad

പാലക്കാട്: കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകളൊന്നും ജലവിഷയത്തിലും ,അന്തര്‍ സംസ്ഥാന നദിജല പ്രശ്‌നങ്ങളിലും സംസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കാത്തതാണ് ഇന്നത്തെ ജലപ്രശ്‌നത്തിന് കാരണമെന്ന് മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു.

ലോകജലദിനത്തില്‍ ജലാവകാശ സമരസമിതി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ജലാവകാശ സമര ജ്വാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം കണ്ട 14 മന്ത്രിസഭകളും 6 തവണ ഗവര്‍ണര്‍ ഭരിച്ചിട്ടും കേരളത്തിന്റെ ജലപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനായിട്ടില്ല.ജലം പങ്കുവയ്‌ക്കുന്നതില്‍ എന്നും ഏകാധിപത്യം നിലനിര്‍ത്തുന്ന മറുപക്ഷത്തോട് വിനയഭാവത്തിലുള്ള സര്‍ക്കാറുകളുടെ പ്രതികരണ മനോഭാവത്തിലോ ജനപ്രതികളുടെ നിലപാടിലോ, തീരുമാനത്തിലോ ഒരു മാറ്റവുമില്ല.

ഇത്രയധികം ജലം നഷ്ട്ടപെടുന്നതിനെകുറിച്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ ഉണ്ടാക്കിയ നിയമസഭ കമ്മിറ്റി കണ്ടെത്തിയതും നിയമസഭ അംഗീകരിച്ചതുമായ റിപ്പോര്‍ട്ട് നിലവിലുണ്ട്. അതില്‍ കണ്ടെത്തിയ ആറ് ലംഘനങ്ങളിലോ 31 നിര്‍ദ്ദേശ്ശിച്ച പ്രശ്‌ന പരിഹാരത്തിനോ മാറിമാറി വന്ന സര്‍ക്കാറുകള്‍ ഒന്നുംതന്നെ നടപടികള്‍ സ്വീകരിച്ചില്ല.

സര്‍ക്കാരുകള്‍ എപ്പോഴും കോര്‍പ്പറേറ്റുകള്‍ക്കൊപ്പമായിരുന്നു പാവപെട്ട വര്‍ക്കൊപ്പം നിലകൊണ്ടിട്ടില്ലെന്നും ,അവകാശങ്ങള്‍ക്ക് വേണ്ടി സങ്കുചിത രാഷ്‌ട്രീയ ചിന്തള്‍ക്കധീതമായി ഒന്നിച്ചു നിന്ന് പോരാടണം.വെള്ളം എല്ലാവരുടെയും അവകാശമാണ്.അത് ആരുടേയും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.സമരസമിതി ചെയര്‍മാന്‍.അഡ്വ.എസ് .കൊച്ചുകൃഷ്ണന്‍ അധ്യക്ഷനായി.

പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ .വിളയോടി വേണുഗോപാലന്‍ ജലാവകാശ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രി വിസി.കബീര്‍ ,ബി.ജെ.പി.സംസ്ഥാന സെക്രട്ടറി. സി .കൃഷ്ണകുമാര്‍, ഡോ. പി .മുരളീധരന്‍ ,കിണാവല്ലൂര്‍ ശശിധരന്‍,ഫാ .ആല്‍ബര്‍ട്ട് ആനന്ദ്‌രാജ് ,പുതുശേരി ശ്രീനിവാസന്‍ ,കെ.എ.പ്രഭാകരന്‍ മാഷ് ,പാണ്ടിയോട് പ്രഭാകരന്‍,വി.പി.നിജാമുദ്ധീന്‍, പി.വി.വിജയരാഘവന്‍, വര്‍ഗീസ് തൊടുപറമ്പില്‍ , സജീഷ് കുത്തനൂര്‍, അറുമുഖന്‍ പത്തിച്ചിറ, എ.കെ.സുല്‍ത്താന്‍, ബി.ജ്യോതിഷ്‌കുമാര്‍, കണക്കമ്പാറ ബാബു , ഉദയകുമാര്‍ കൊല്ലങ്കോട്, മുഹമ്മദ് ഹനീഫ, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

കുടിവെള്ളം ജന്മമാവകാശമെണെന്നും,അതെല്ലാവര്‍ക്കും എത്തിച്ചു കൊടുക്കാനും, പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കി വെള്ളം വാങ്ങി കേരളത്തിലേ ജനങ്ങളെയും, കര്‍ഷകരെയും രക്ഷിക്കാന്‍ കേരളം സര്‍ക്കാര്‍ തയ്യാറാവത്തതില്‍ പ്രതിക്ഷേധിച്ച് പശുവും, കുട്ടിയും, കോഴികളുമായി രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് തുടങ്ങിയാണ് സമരപന്തലില്‍ എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.