Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മദ്യപരെ ‘പൂട്ടുന്ന’ ഹെല്‍മെറ്റുമായി വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 09:03 pm IST
in Alappuzha

ചേര്‍ത്തല: മദ്യപാനികളെ പൂട്ടുന്ന ഹെല്‍മെറ്റുമായി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍. ചേര്‍ത്തല കെവിഎം എഞ്ചിനീയറിങ്ങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് കണ്ടുപിടുത്തം നടത്തിയത്.

മദ്യപിച്ചിട്ടുണ്ടെങ്കില്‍ വണ്ടി സ്റ്റാര്‍ട്ടാകില്ലെന്ന സവിശേഷതയോടൊപ്പം അപകടം സംഭവിച്ചാല്‍ സ്ഥലം അടക്കം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള സംവിധാനവും ഇന്റലിജെന്റ് ഹെല്‍മെറ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളായ ജെ. അരുണ്‍കുമാര്‍, എസ്. യദുകൃഷ്ണന്‍, ആര്‍. ഹരികൃഷ്ണന്‍, വി. അര്‍ജുന്‍, കെ. നന്ദകുമാര്‍ എന്നിവര്‍ പറഞ്ഞു. ഏതു ഹെല്‍മറ്റിലും ഇതു ഘടിപ്പിക്കാം. അര്‍ഡിനോ മൈക്രോ കണ്‍ട്രോളറുകളും ബ്ലൂട്ടൂത്ത് സംവിധാനവും ഉപയോഗിച്ചാണ് ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനം.

വണ്ടിയുടെ ഇഗ്‌നേഷ്യം ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചാണ് മദ്യപിച്ചാല്‍ വാഹനം സ്റ്റാര്‍ട്ടാകാത്ത വിധത്തിലുള്ള സംവിധാന മൊരുക്കുന്നത്. ജിപിഎസ്, ജിഎസ്എം എന്നിവ വഴിയാണ് അപകട സന്ദേശങ്ങളും സ്ഥലം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിപ്പില്‍ ശേഖരിക്കുന്ന നമ്പരിലേക്കെത്തിക്കുന്നത്. ഉപകരണങ്ങള്‍ക്ക് ഭാരമില്ലാത്തതിനാല്‍ ഹെല്‍മറ്റിനുള്ളില്‍ വെയ്‌ക്കാന്‍ കഴിയും.

വാഹനത്തില്‍ താക്കോലിട്ടശേഷം ഹെല്‍മറ്റ് ക്ലിപ്പിട്ട് സ്വയം ഊതി മദ്യപിച്ചിട്ടില്ലെന്നു തെളിയിച്ചാലെ വാഹനം സ്റ്റാര്‍ട്ട് ആകുകയുള്ളുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 2000 രൂപവരെയാണ് ഉപകരണത്തിന്റെ നിര്‍മ്മാണ ചെലവ്.

വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ചെലവ് കുറക്കാനാകും. പ്രിന്‍സിപ്പല്‍ ഡോ. എസ്.വി മുരുഗപ്രസാദ്, വകുപ്പു മേധാവി ഇ.ആര്‍ രാജേഷ് എന്നിവരാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)
Kerala

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

പുതിയ വാര്‍ത്തകള്‍

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.