Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്റ്റാഫ് പാറ്റേണ്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ളത് പരാതികള്‍ ഏറെ; ഓടി തളര്‍ന്ന് പോലീസ് സേന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 09:00 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ ക്രമസമാധാനം തകര്‍ന്നെന്ന് ഭരണ, പ്രതിപക്ഷ കക്ഷികളും പൊതുജനങ്ങളും പരാതിപ്പെടുമ്പോള്‍ പഴഞ്ചന്‍ സ്റ്റാഫ് പാറ്റേണുമായി ഏന്തി വലഞ്ഞാണ് പോലീസ് സേനയുടെ പ്രവര്‍ത്തനം. സ്റ്റേഷനുകളില്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജോലിഭാരം മൂലം ബാക്കിയുള്ളവരുടെ നടുവൊടിയുന്നു. വിമര്‍ശനം ഉന്നയിക്കുന്നവര്‍ പക്ഷെ ഇക്കാര്യങ്ങള്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നു. സ്റ്റേഷനുകളില്‍ കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുപോലും ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയുന്നില്ല.

ഉദ്യോഗസ്ഥ ക്ഷാമം മൂലം സ്റ്റേഷനുകളിലെ ദൈനംദിന ജോലികള്‍ വരെ മുടങ്ങുന്ന ദുരവസ്ഥയാണുള്ളത്. പൊലീസ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിച്ചതല്ലാതെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ യാതൊരു വര്‍ദ്ധനവും ഉണ്ടായില്ല. ജനസംഖ്യാ വര്‍ദ്ധനവനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദിവസേന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതിതമായി വര്‍ദ്ധിക്കുകയാണ്. ജില്ലയില്‍ വനിതാ പോലീസ് സ്റ്റേഷനുള്‍പ്പെടെ 34 സ്റ്റേഷനുകളാണുള്ളത്. ഓരോ സ്റ്റേഷനുകളിലും ശരാശരി 10 മുതല്‍ 20 വരെ ഉദ്യോഗസ്ഥരെ കൂടുതല്‍ ലഭിച്ചെങ്കില്‍ മാത്രമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടക്കംകൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളുവെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. പോലീസുകാര്‍ക്ക് വളരെ അത്യാവശ്യത്തിന് പോലും അവധിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും പരിഹരിക്കുന്നതിനുവേണ്ടി ആരംഭിച്ച ജനമൈത്രി പൊലീസ് സംവിധാനവും ഉദ്യോഗസ്ഥ ക്ഷാമം മൂലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഓരോ പ്രദേശത്തും ബീറ്റ് ഓഫീസര്‍മാരെ നിയോഗിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ഇവരെ മറ്റു ഡ്യുട്ടികള്‍ കൂടുതല്‍ ചെയ്യേണ്ടിവരുന്നതിനാല്‍ ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനവും താളംതെറ്റി. ക്ഷേത്ര ഉത്സവങ്ങളും പെരുന്നാളുകള്‍ക്കും മറ്റും നടക്കുമ്പോഴും നിലവിലുള്ളവരെ തന്നെ ഡ്യുട്ടിക്ക് നിയോഗിക്കേണ്ടിവരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ എആര്‍ ക്യാമ്പിലുള്ള 357 പേരില്‍ നിന്നാണ് പലപ്പോഴും നിയോഗിക്കുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് 1, അസിസ്റ്റന്റ് കമാന്‍ഡന്റ് 2, ഡിവൈഎസ്പിമാര്‍ 9, സിഐമാര്‍ 13, എസ്‌ഐമാര്‍ 87, സിവില്‍ പോലീസുകാര്‍ 1494, വനിതാ പോലീസുകാര്‍ 169 എന്നിങ്ങനെയാണ് ജില്ലയിലെ പോലീസ് സേനയിലെ ഉദ്യാഗസ്ഥരുടെ എണ്ണം.

.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.