Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നരേന്ദ്രം ഷഡ്ദശാബ്ദിയാഘോഷം 25നും 26നും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 10:11 pm IST
in Palakkad

പാലക്കാട്: കവിയും അഭിഭാഷകനുമായ പി.ടി.നരേന്ദ്രമേനോന്റെ കര്‍മ്മ-സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഷഡ്ദശാബ്ദിയാഘോഷം നരേന്ദ്രം: 25,26 തിയ്യതികളില്‍ ഒറ്റപ്പാലം സിഎസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.25ന് രാവിലെ 9ന് സ്വാമി സുനില്‍ദാസ്, റവ ബിഷപ്പ് ബി.എന്‍.ഫെന്‍,ഗൗസിപ്പീര്‍ മുഹമ്മദ് ഹാരിസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

9.30ന് വാണി വിവേകിന്റെ ഗീത് മാലിക് അരങ്ങേറും. 10.30ന് വീഡിയോ പ്രദര്‍ശനം. 10.40ന് കേരളീയ സംസ്‌ക്കാരത്തില്‍ നദികളുടെയും കായലുകളുടെയ സ്വാധീനം എന്ന വിഷയത്തില്‍ സമീക്ഷണം. സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ആഷാ മേനോന്‍ അധ്യക്ഷതവഹിക്കും. കെ.ജയകുമാര്‍ , നെടുമുടിവേണു,പായിപ്രരാധാകൃഷ്ണന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.3.30ന് ദേശസംസ്‌കൃതിയും സാഹിത്യവും എന്ന ചര്‍ച്ചയില്‍ പി.എ.വാസുദേവന്‍,ജോര്‍ജ്ജ് എസ്.പോള്‍, ഡോ.ഖദീജ മുംതാസ്,എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് 5.45ന് നടക്കുന്ന കവിയരങ്ങ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യും.ആലങ്കോട് ലീലാ കൃഷ്ണന്‍, പ്രൊഫ.മധുസൂദനന്‍ നായര്‍,റഫീഖ് അഹമ്മദ്, വി.ജി.തമ്പി,പി.പി.രാമചന്ദ്രന്‍, സി.രാവുണ്ണി, പി.എം.നാരായണന്‍, മണമ്പൂര്‍ രാജന്‍ ബാബു,ജ്യോതിബായ് പരിയാടത്ത്, ഫാത്തിമ ജമാല്‍,പി.ടി.നരേന്ദ്രമേനോന്‍ എന്നിവര്‍ പങ്കെടുക്കും.രാത്രി എട്ടുമണിക്ക് പി.ടി.നരേന്ദ്രമേനോന്റെ ചാത്തന്‍കണ്ടാരമ്മ എന്ന കവിതയുടെ മോഹാനിയാട്ടാവിഷ്‌ക്കാരം പദ്മശ്രീ ഭാരതി ശിവജി അവതരിപ്പിക്കും.26ന് രാവിലെ ഒമ്പതിന് അഭിറാം ഉണ്ണി അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീത കച്ചേരി.

10ന് നീതി ന്യായവും സംസ്‌കൃതിയും എന്ന സമീക്ഷണം ഹൈക്കോടതി ജസ്റ്റിസ് എ.എം.ബാബു ഉദ്ഘാടനം ചെയ്യും. അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാവും.വൈകിട്ട് മൂന്നിന് സംസ്‌കൃതിയില്‍ സൗഹൃദങ്ങളുടെ സ്ഥാനം എന്ന വിഷയത്തില്‍ കെ.പി.മോഹന്‍, ശത്രുഘ്‌നന്‍,മണര്‍കാട് മാത്യു,ഹാഫിസ് മുഹമ്മദ്, മുസാഫിര്‍ എന്നിവര്‍ സംസാരിക്കും.വൈകിട്ട 5.30ന് സാംസ്‌കാരിക ഘോഷയാത്ര. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമാദരണ സമ്മേളനം എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.

മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ മുഖ്യാതിഥിയാവും. പി.ടി.നരേന്ദ്രമേനോന്റെ പുതിയ കൃതി കുഴമറിയും കാലത്തിന്റെ പ്രകാശന കര്‍മ്മം എം.പി.വീരേന്ദ്രകുമാര്‍ നിര്‍വ്വഹിക്കും. ശ്രീകുമാരന്‍ തമ്പി ആദ്യപ്രതിഏറ്റുവാങ്ങും.എം.എ.ബേബി, ടി.ജെ.എസ്.ജോര്‍ജ്ജ്,തോമസ് ജേക്കബ്, ടി.ആര്‍.അജയന്‍ എം.ബി.രാജേഷ് എംപി, പി.ഉണ്ണി എംഎല്‍എ, എന്‍.എം.നാരായണന്‍ നമ്പൂതിരി ,എന്‍.ഹംസ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഇ.ചിത്രേഷ് നായര്‍, ആര്‍.മധുസൂദനന്‍,സി.പി.ബൈജു,ഡോ.പി.എച്ച് സുരേഷ് ,വി.എ.ബാലു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

പുതിയ വാര്‍ത്തകള്‍

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.