Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജലസ്വരാജ് ജില്ലാതല ഉദ്ഘാടനം ചിറ്റൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 10:10 pm IST
in Palakkad

പാലക്കാട്: ജീവജലത്തിനായി ജീവജാലങ്ങള്‍ക്കായി ജനങ്ങള്‍ക്കായി പ്രകൃതിയുടെ നിലനില്‍പ്പിനായി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലസ്വരാജിന്റെ ജില്ലാതല ഉദ്ഘാടനം 23ന് രാവിലെ 10ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചിറ്റൂര്‍-തത്തമംഗലം പുഴപ്പാലത്ത് നിര്‍വ്വഹിക്കും.

മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചിറ്റൂര്‍ പുഴ ശുചീകരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലുട നീളം ഒന്നരലക്ഷം വൃക്ഷതൈകള്‍ നടും. കരിമ്പനകളുടെ നാടെന്നറിയപ്പെടുന്ന പാലക്കാടിന്ന് കരിമ്പനകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

കാട്ടാനശല്യം രൂക്ഷമായ കഞ്ചിക്കോട് വനാതിര്‍ത്തിയില്‍ അമ്പതിനായിരം കരിമ്പനചെടികള്‍ നടും.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, സംസ്ഥാന സമിതി അംഗവും ജില്ലാ കോര്‍ഡിനേറ്ററുമായ കെ.ശ്രീധരന്‍, കല്ലൂര്‍ ബാലന്‍, റിട്ട.ഡിഎഫ്ഒ പി.ജയപ്രകാശ്,ബിജെപി ജില്ലാ ജന.സെക്ര. കെ.ജി.പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ജലസ്വരാജ് പദ്ധതി പ്രകാരം ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ കര്‍ഷകമോര്‍ച്ച തീരുമാനിച്ചു.

ജില്ലയിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക,കൃഷി ഉണക്കത്തിന് നഷ്ടപരിഹാരം നല്‍കുക, വരള്‍ച്ചമൂലം കൃഷി ഇറക്കാന്‍ കഴിയാതെപോയ കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ കാര്‍ഷക മോര്‍ച്ച ഉന്നയിച്ചു.

ജില്ലാ പ്രസി.കെ.ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ ജന.സെക്ര.കെ.ജി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജലസ്വരാജ് കോര്‍ഡിനേറ്റര്‍ കെ.ശ്രീധരന്‍, എം.ചെന്താമരാക്ഷന്‍, എ.സി.മോഹനന്‍, എ.പി.സുമേഷ് കുമാര്‍, എം.രാധാകൃഷ്ണന്‍, കെ.വി.രാധാകൃഷ്ണന്‍, അഡ്വ. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.