Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തണ്ണീര്‍മുക്കം ബണ്ട്: ഷട്ടറുകള്‍ ഇന്ന് സ്ഥാപിച്ചു തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 09:25 pm IST
in Alappuzha

തണ്ണീര്‍മുക്കം ബണ്ട് റോഡ് ഗതാഗതയോഗ്യമാക്കിയപ്പോള്‍

ചേര്‍ത്തല: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഷട്ടറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്ന് ആരംഭിക്കും. ഇതിനായി 15 സ്‌റ്റൈന്‍ലസ് സ്റ്റീല്‍ ഷട്ടറുകള്‍ എത്തിച്ചു. ക്രെയിനിന്റെ സഹായത്തോടെയാണ് ഇവ ഘടിപ്പിക്കുന്നത്.

വേമ്പനാട് കായലിന്റെ മധ്യഭാഗത്തില്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തില്‍ 28 ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. ബണ്ടിന്റെ നിര്‍മാണം ഗതാഗതത്തിന് അനുയോജ്യമായ തരത്തില്‍ പൂര്‍ത്തിയായി. അറ്റകുറ്റ പണികളാണ് ബാക്കിയുള്ളത്. ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഇരു ഭാഗങ്ങളിലുമായി കൃത്രിമ തുരുത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

ടൂറിസം സാധ്യകള്‍ കണക്കിലെടുത്താണ് തുരുത്തുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ ബണ്ടിന്റെ ഭാഗമായ മണല്‍ചിറ പൊളിച്ചുമാറ്റുന്നതോടെ തുരുത്തുകള്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട താവളമായി മാറുമെന്നും മേഖല വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. മൂന്നാം ഘട്ടത്തിനായി കുട്ടനാട് പാക്കേജില്‍ ഉള്‍പെടുത്തി 200 കോടി രൂപ അനുവദിച്ചിരുന്നു.

31 ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാറെങ്കിലും ഷട്ടറുകള്‍ പൂര്‍ണമായി സ്ഥാപിക്കാന്‍ ഒരുമാസം കൂടി വേണ്ടിവരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1957 ലാണ് ആലപ്പുഴ കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ബണ്ട് നിര്‍മാണം ആരംഭിച്ചത്. ഒന്ന് രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാതോടെ ഇടയ്‌ക്ക് നിര്‍മാണം മുടങ്ങി.

ഇതേതുടര്‍ന്നാണ് വാഹനഗതാഗതത്തിനായി മണല്‍ ചിറ നിര്‍മിച്ചത്. തണ്ണീര്‍മുക്കത്ത് നിന്നാണ് പദ്ധതി തുടങ്ങിയത്. 1975 ല്‍ രണ്ടാം ഭാഗവും പൂര്‍ത്തിയായി. കോട്ടയം ജില്ലയുടെ പടിഞ്ഞാറ് അതിര്‍ത്തിയായ വെച്ചൂരില്‍ നിന്നാണ് രണ്ടാം ഘട്ടം നിര്‍മിച്ചത്. ഇതിന് ശേഷം നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അവസാന ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിന് വഴിതെളിഞ്ഞത്.

നേരത്തെ പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളെയും കൂട്ടിയോജിപ്പിച്ചാണ് അവസാന ഭാഗം നിര്‍മ്മിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.