Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍ മുന്‍ഗണന പട്ടിക വീടുകയറിയുള്ള പരിശോധന പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 08:00 pm IST
inAlappuzha

ആലപ്പുഴ: റേഷന്‍ മുന്‍ഗണന പട്ടികയിലെ അപാകതകള്‍ പരിഹരിച്ച് റേഷനിങ് സംവിധാനം സുതാര്യമാക്കാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകള്‍ കയറിയുള്ള പരിശോധന ആരംഭിച്ചെങ്കിലും എന്നു പൂര്‍ത്തിയാകുമെന്ന് യാതൊരു വ്യക്തതയുമില്ല.

തെറ്റായ വിവരങ്ങള്‍ നല്‍കിയവരെ കണ്ടെത്തി നടപടിയെടുക്കുന്നതിനും ഒഴിവാക്കുകയുമാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് 31 വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ജില്ലയിലെ ആറ് താലൂക്ക് സപ്ലൈ ഓഫീസുകളിലും. ദിനംപ്രതി നൂറുകണക്കിന് അപേക്ഷകളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവ പരിശോധിക്കാന്‍ കേവലം നാല്‍പ്പത് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

പതിനൊന്നു ദിവസത്തിനകം പരാതികള്‍ പരിശോധിച്ച് പൂര്‍ത്തിയാക്കാന്‍ ഇത്രയും ഉദ്യാഗസ്ഥര്‍ക്ക് സാധിക്കില്ല. ചുരുക്കത്തില്‍ പരിശോധന മുന്‍കാലങ്ങളിലേത് പോലെ പ്രഹസനമാകാനാണ് സാദ്ധ്യത. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ അനര്‍ഹര്‍ സ്വയം ഒഴിവാകുമെന്ന വിശ്വാസവും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. പരാതികള്‍ പരിഹരിക്കാതെയാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ ഭക്ഷ്യവകുപ്പിന്റെ നീക്കം നടത്തുന്നതെന്നും ആരോപണമുണ്ട്.

ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും യഥാസമയം ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടികയിലെ പോരായ്‌മകള്‍ പരിഹരിക്കാനോ അനര്‍ഹരെ ഒഴിവാക്കാനോ ശ്രമിക്കാതിരുന്നതാണ് മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കേണ്ട പല കുടുംബങ്ങളും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ കാരണം. റേഷന്‍ കാര്‍ഡ് നല്‍കിയതിനുശേഷം അപാകതകള്‍ പരിഹരിക്കുമെന്ന നിലപാടാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കേണ്ടത് 43013 കാര്‍ഡുകളാണ്. നിലവിലുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടത് 2609 കാര്‍ഡുകളും. ഈ കണക്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളത്.

31ന് ശേഷം മുന്‍ഗണന പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നപരിഹാരം കാണുകയെന്നത് ദുഷ്‌ക്കരമാണ്. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടിട്ടുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന സമീപനമാണ് ജില്ലയില്‍ ഇപ്പോഴുള്ളത്. അര്‍ഹതപ്പെട്ട ഗുണഭോക്താക്കളുടെ റേഷന്‍കട തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാല്‍ മുന്‍ഗണനാ പട്ടിക ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗുണഭോക്താക്കളുടെ അഭിപ്രായം.

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേര് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ഗണനപട്ടിക തയറാക്കിയത് അധ്യാപകരാണ്. പ്രദേശത്തെക്കുറിച്ച് അറിവോ കുടുംബങ്ങളെ സംബന്ധിച്ചുളള വ്യക്തതയോ ഇല്ലാതെയാണ് ഇവര്‍ ലിസ്റ്റ് തയാറാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.