Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പരാധീനതകളുമായി മേഴ്‌സി ജംഗ്ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 11:07 pm IST
in Palakkad

പാലക്കാട് : കുളപ്പുള്ളി സംസ്ഥാനപാതയിലെ പ്രധാന കവലയായ മേഴ്‌സി കോളേജ് ജംഗ്ഷന്‍ പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നു. മേലാമുറി, നൂറണി, തിരുനെല്ലായി, കോട്ടായി എന്നീഭാഗങ്ങളില്‍ നിന്നും വരുന്ന റോഡുകള്‍ സംഗമിക്കുന്ന പ്രധാന കവലയാണ് മേഴ്‌സി ജംഗ്ഷന്‍.

സംസ്ഥാന പാതയിലെ പ്രധാന സംഗമകേന്ദ്രമായ ഇവിടെ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കാലങ്ങളായി സമ്മാനിക്കുന്നത് ദുരിതങ്ങള്‍ മാത്രം. നാലു ഭാഗത്തു നിന്നും വരുന്ന റോഡുകള്‍ ബസ്സ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല.

അതിനാല്‍ യാത്രക്കാര്‍ കാലങ്ങളായി വെയിലും മഴയും ഏറ്റ് ബസ് കയറേണ്ട സ്ഥിതിയിലായാണ്. പട്ടാമ്പി-ഗുരുവായൂര്‍- കോയമ്പത്തൂര്‍, തൃശൂര്‍ ഭാഗങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങളും സ്വകാര്യ ബസ്സുകളുമടക്കം ആയിരക്കണക്കിനു വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോവുന്നത്. സംസ്ഥാന പാതയുടെ നിര്‍മ്മാണത്തോടനുബന്ധിച്ച് ജംഗ്ഷനില്‍ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിച്ച് നടുവില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേഅതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല.ഇവ രാപകലന്യേ പച്ചയും മഞ്ഞയും കത്തി നോക്കുകുത്തിയായിരിക്കുകയാണ്.

പ്രധാന സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ധനകാര്യസ്ഥാപനങ്ങളുമുള്ള മേഴ്‌സിജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ നാളിതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇവിടത്തെ ഹൈമാസ്റ്റ് വിളക്ക് ഇടക്കിടെ പ്രവര്‍ത്തനരഹിതമാകുന്നതും പതിവാണ്. നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുള്ളതില്‍ ഒന്നിലധികം പേര്‍ മരണപ്പെട്ടിരുന്നു. സമീപത്തെ സ്‌കൂള്‍ – കോളേജുകള്‍ വിടുന്ന സമയത്ത് കൂടുതല്‍ തിരക്കുള്ളതിനാല്‍ പോലീസുകാരുടെ സേവനവും ഇവിടെ നാളിതുവരെ ഉണ്ടായിട്ടില്ലെന്നതും പരിതാപകരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.