Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അഗ്രോഫാം നിക്ഷേപ തട്ടിപ്പ് എസ്‌ഐക്ക് മര്‍ദ്ദനം : ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 10:22 pm IST
in Palakkad

വടക്കഞ്ചേരി: നിക്ഷേപം നടത്താനെന്ന പേരില്‍ ഒന്നരകോടിയോളം രൂപയുടെ തട്ടിപ്പ് അന്വേഷിക്കാനെത്തിയ എസ്.ഐ.ക്ക് മര്‍ദ്ദനം.

എസ്.ജി.എസ്.അഗ്രോ ഫാം ലിമിറ്റഡ് എന്ന പേരിലാണ് നൂറുകണക്കിനാളുകളുടെ കയ്യില്‍ നിന്നും പണം പിരിച്ചെടുത്തത് അഞ്ച് വര്‍ഷം കാലാവധിയില്‍ ചെറു നിക്ഷേപങ്ങള്‍ സ്വീകരിച്ച് പലിശ സഹിതം തിരിച്ച് കൊടുക്കാമെന്നാണ് വ്യവസ്ഥ. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കൊളക്കോട് സ്വദേശിയായ കുര്യാച്ചനാണ് പ്രധാന ഏജന്റ.് ഇയാളുടെ കീഴില്‍ മുപ്പതോളം ഏജന്റുമാരുണ്ട്. ഇവര്‍ ചേര്‍ന്ന് കൊളക്കോട്, പരുവാശ്ശേരി, തേനിടുക്ക്, പന്നിയങ്കര പ്രദേശങ്ങളില്‍ നിന്നും മുന്നൂറോളം പേരെ ചേര്‍ത്തതായാണ് വിവരം.

ഏകദേശം ഒന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്ക്. ഇതിനിടെ തട്ടിപ്പ് നടത്തിയ കുര്യാച്ചന്റെ വീട്ടില്‍ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടവര്‍ കൂട്ടമായി എത്തിയതോടെ വടക്കഞ്ചേരി പോലീസും സ്ഥലതെത്തി. എസ്. ഐ.വിപിന്‍.കെ.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടവരുടെ വക്കീലെന്ന് അവകാശപ്പെട്ട കൊല്ലം മുളവണ്ണ വള്ളി വിട സംഗീത് (37) പോലീസിനോട് കയര്‍ക്കുകയും എസ്.ഐയെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പറയുന്നു. ഇതിനിടെ കുര്യാച്ചന്റെവീട്ടില്‍ ഉണ്ടായിരുന്ന ബന്ധു മണ്ണാര്‍ക്കാട് ഗ്രേഡ് എസ്.ഐ.വര്‍ഗീസിനെയും സംഗീതും മറ്റു നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പറയുന്നു.പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപെടുത്തുകയും എസ്.ഐ.യെ മര്‍ദ്ദിക്കുകയും ചെയ്ത സംഗീതിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.ഇയാള്‍ക്കെതിരെ കൊല്ലം ജില്ലയിലെ എഴുകോണ്‍, ശൂരനാട്, കുണ്ടറ, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളില്‍ അഞ്ച് കേസുകള്‍ കൂടിയുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.ഹൈക്കോടതിയിലെ അഭിഭാഷകനാണെന്ന് അവകാശപ്പെട്ട് കാണിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനല്‍ ആണോ എന്നും പോലീസ് അന്വേഷിച്ചുവരുകയാണ്.

ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് തൃശൂര്‍ കാളത്തോടും ഓഫീസുള്ളതായി പറയുന്നു.വിവിധ ജില്ലകളിലായി ഈ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടന്നതായാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.