Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഹ്‌സിന്‍വധം അന്വേഷണം അട്ടിമറിക്കാന്‍ എസ്ഡിപിഐ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 09:21 pm IST
inAlappuzha

ആലപ്പുഴ: ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ എസ്ഡിപിഐ, സിപിഎം ശ്രമം.

യഥാര്‍ത്ഥ പ്രതി വട്ടയാല്‍ വാര്‍ഡ്, തൈപ്പറമ്പില്‍ വീട്ടില്‍ അനന്തു എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് പിടികൂടുകയും കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനുശേഷവും കുപ്രചരണവുമായി ഇവര്‍ രംഗത്തുതുടരുന്നതില്‍ ദുരൂഹതയുണ്ട്. സംഭവം നടന്നയുടനെ പ്രതികള്‍ സംഘപരിവാറാണെന്ന് വ്യാപക പ്രചരണം നടത്തി. എന്നാല്‍ ഇവരുടെ കെണിയില്‍ വീഴാതെ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടര്‍ന്നതുകൊണ്ടാണ് യഥാര്‍ത്ഥ പ്രതി പിടിയിലായത്.

ഇതോടെ കൊലപാതകം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാനുള്ള ശ്രമം പൊളിയുകയായിരുന്നു. തുടര്‍ന്ന് വര്‍ഗ്ഗീയ സംഘടനയായ എസ്ഡിപിഐ യെ മുന്നില്‍നിര്‍ത്തി സിപിഎം കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്.

ഇതിന്റെ ഭാഗമായി മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെ തെറ്റിധരിപ്പിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരാതികൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. വര്‍ഗീയ സംഘടനകളെ ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനും പകരം സംഘപരിവാര്‍ പ്രവര്‍ത്തകരെ കുടുക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്. യുവാവിന്റെ മരണത്തെ തുടര്‍ന്ന് മതസഘര്‍ഷമുണ്ടാക്കാനാണ് എസ്ഡിപിഐ ശ്രമിച്ചത്.സംഭവത്തിന്റെ അടുത്തദിവസം ആലിശ്ശേരി ക്ഷേത്രത്തിലെ പൂജാരിയെ എസ്ഡിപിഐ ക്കാര്‍ മര്‍ദ്ദിച്ചിരുന്നു.ഇതിലുടെ മത സംഘര്‍ഷമുണ്ടാക്കാനായിരുന്നു ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

News

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.