Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റിസര്‍വേഷന്‍ : യാത്രക്കാര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:02 pm IST
in Palakkad

കൊല്ലങ്കോട് : പാലക്കാട് ദിണ്ഡിഗല്‍ മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേജാക്കിയിട്ടും റിസര്‍വേഷന്‍ സൗകര്യമില്ലാതെ യാത്രക്കാര്‍ വലയുകയാണ്.

പാലക്കാട് പൊള്ളാച്ചി പാതയില്‍ 2016ല്‍ ബ്രോഡ് ഗേജിലൂടെ ട്രയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.മീറ്റര്‍ ഗേജിലൂടെ ഓടിയ സമയക്രമം നില നിര്‍ത്തി ബ്രോഡ് ഗേജ് ലൈനില്‍ ട്രയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്നുള്ള യാത്രക്കാരുടെ ആവശ്യവും ഇതുവരെ റെയില്‍വേ പരിഗണിച്ചിട്ടില്ല. ഇപ്പോള്‍ ഓടുന്ന ട്രെയിനുകളാകട്ടെ യാത്രക്കാര്‍ക്ക് ഗുണമില്ലാത്തതുമാണ്.

കൊല്ലങ്കോട് റെയില്‍വെ സ്റ്റേഷനില്‍ ബുക്കിംഗ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും റെയില്‍വേയുടെ ഭാഗത്തു നിന്നും ഒരനക്കവും ഇല്ല ഇതിനു പകരം സീസണ്‍ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ട്രയിനുകള്‍ നാഗര്‍കോവില്‍,പൂനൈ,എറണാകുളം, രാമേശ്വരം ട്രെയിന്‍ ഏപ്രില്‍ മാസത്തില്‍ ആഴ്‌ച്ചയില്‍ ഒരെണ്ണം വീതം പാലക്കാട് പൊള്ളാച്ചി വഴി സര്‍വീസ് നടത്തുമ്പോള്‍ പുതിയ പാതയിലൂടെ യാത്ര ചെയ്യാന്‍ കഴിയാതെ വിഷമിക്കുകയാണ് യാത്രക്കാര്‍.

പാലക്കാട് ടൗണ്‍ വിട്ടാല്‍ പുതുനഗരം കൊല്ലങ്കോട് മുതലമട എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാതെ പൊള്ളാച്ചിയിലാണ് നിര്‍ത്തുക. പുതുനഗരം കൊല്ലങ്കോട് മുതലമട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും റിസര്‍വേഷന്‍ സൗകര്യം ഉടന്‍ ആരംഭിക്കണമെന്നുമാണ് ട്രയിന്‍ യാത്രക്കാര്‍ പറയുന്നത്. അല്ലാതെ ഇതു വഴി യാത്ര തിരിച്ചുവിട്ടിട് കോടികള്‍ മുടക്കി നിര്‍മ്മിച്ച ബ്രോഡ് ഗേജ് ലൈനിലൂടെ മൂന്ന് സ്റ്റേഷന്‍ ആശ്രയിച്ച് ട്രയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ഗുണവും ഇല്ലെന്നാണ് പറയുന്നത്.

ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായുംഏപ്രില്‍ അവസാനത്തോടെ കൊല്ലങ്കോട് സ്റ്റേഷനില്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുമെന്നും ഉറപ്പു നല്‍കിയതായി ഊട്ടറകൊല്ലങ്കോട് റെയില്‍ ബസ്സ് പാസഞ്ചഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.