Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാന സര്‍ക്കാരിനെതിരെ ബിഎംഎസ് മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:30 pm IST
in Palakkad

പാലക്കാട്:നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലകയറ്റത്തിനുകാരണം സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെ്ന്ന് ബി.എം.എസ്സ്. ജില്ലാ സെക്ര. സി.ബാലചന്ദ്രന്‍ പറഞ്ഞു. വിലക്കയറ്റും, സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണം, തൊഴിലാളി വിരുദ്ധ ബജറ്റ്, അക്രമരാഷ്‌ട്രീയം, സ്ത്രീപീഡനും എന്നിവക്കെതിരെ ബി.എം.എസ്സ്. താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ബി.എം.എസ്സ്. നേതൃത്വം കൊടുക്കുമെും അദ്ദേഹം പറഞ്ഞു. എസ്.സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ ജോ:സെക്ര’റി വി.രാജേഷ്, പ്രസംഗിച്ചു. മേഖലാ സെക്ര.എസ്.സുദര്‍ശനന്‍, എസ്.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.ചിറ്റൂര്‍: നിത്യോപയോഗ സാധനങ്ങളുടെ വില അഞ്ച് വര്‍ഷം വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഏഴ് മാസം പിന്നിട്ടപ്പോഴേക്കും അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെന്ന് ബിഎംഎസ് ജില്ലാ ജോ സെക്രട്ടറി സലീം തെന്നിലാപുരം ആരോപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിനെതിരെ ബിഎംഎസ നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു. സംസാരിക്കുകയായിരുന്നു അദ്ദേഹം, കൊടുവായൂര്‍ മേഖലാ പ്രസിഡന്റ് പി മാണിക്യന്‍ അദ്ധ്യക്ഷത വഹിച്ചു ,ജില്ലാ ജോ സെക്രട്ടറി കെ വി ചന്ദ്രന്‍, വി ശിവദാസ്,സുബഹ്മണ്യന്‍, വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് മണ്ണാര്‍ക്കാട് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷനു സമീപം അവസാനിച്ചു.മേഖല പ്രസി.സുജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസി.കെ.ആര്‍.രാജന്‍ ഉദ്ഘാടനം ചെയ്തു.കെഎസ്ടി എംപ്ലോയ് സംഘ് സംസ്ഥാന സെക്ര.കെ.രാജേഷ്, ബിഎംഎസ് ജില്ലാ ജോ.സെക്ര.എസ്.അമര്‍നാഥ്, ടി.ഉണ്ണികൃഷ്ണന്‍, ശിവദാസ്, കാളിദാസന്‍, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.ആലത്തൂര്‍:ആലത്തൂര്‍,വടക്കഞ്ചേരി,കോട്ടായി മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി ആര്‍.സ്വാമിനാഥന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ പി.സുന്ദരന്‍, സി.സുന്ദരന്‍, കെ.ടി.സുരേഷ്‌കുമാര്‍,കെ.ശശികുമാര്‍,സുരേഷ്‌കുമാര്‍, ടി.സി.ശിവദാസന്‍,വി.രാധാകൃഷ്ണന്‍, സേതുമാധവന്‍, എ.രാമചന്ദ്രന്‍ എ്ന്നിവര്‍ സംസാരിച്ചു.പട്ടാമ്പി: ബിഎംഎസ്.പട്ടാമ്പി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ടി. എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറിവി.മാധവന്‍, മേഖലാപ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, മേഖലാ സെക്ര.മാരായ വേലായുധന്‍, വി. ഗോപാലകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.