Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇരുപത് ലക്ഷം വരെയുള്ള പരാതികള്‍ ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:28 pm IST
in Palakkad

പാലക്കാട്: വിലകൊടുത്തോ കൊടുക്കാമെന്ന കരാറിലോ എതെങ്കിലും സാധനമോ സേവനമോ വാങ്ങുമ്പോള്‍ ഉപഭോക്താവിനുണ്ടാകുന്ന പരാതികള്‍ 1986 -ലെ ഉപഭോക്തൃ നിയമപ്രകാരം പരിഹരിക്കാവുന്നതാണ്

വാങ്ങിയ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിലയും ആവശ്യപ്പെടുന്ന നഷ്ടപരിഹാരവും 20 ലക്ഷം വരെയാണെങ്കില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലാണ് (0491-2505782) പരാതി നല്‍കേണ്ടത്.

ഇരുപത് ലക്ഷത്തിനു മേല്‍ ഒരു കോടി വരെയുള്ള തുക ഉള്‍പ്പെട്ട പരാതി ഇടപാട് നടന്ന സംസ്ഥാനത്തെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും(0471-2725157) ഒരു കോടിയിലധികം തുക ഉള്‍പ്പെട്ട പരാതി ഡല്‍ഹി ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷനിലും(011 23317690) നല്‍കാം. പൊതു ഉപഭോക്തൃ പ്രശ്‌നമാണെങ്കില്‍ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗണ്‍സിലില്‍ പരാതി നല്‍കാവുന്നതാണ്.

പരാതിക്കാസ്പദമായ കാരണം ഉണ്ടായ ദിവസം മുതല്‍ രണ്ട് വര്‍ഷത്തിനകം പരാതി നല്‍കണം. വെള്ളക്കടലാസില്‍ എഴുതി നേരിട്ടോ തപാല്‍ മാര്‍ഗമോ പരാതി നല്‍കാം. പരാതിയുടെ മൂന്ന് പകര്‍പ്പുകളാണ് നല്‍കേണ്ടത്. പരാതിയില്‍ പരാതിക്കാരന്റെയും എതിര്‍ കക്ഷിയുടെ വ്യക്തമായ പേരും വിലാസവും വേണം. പരാതി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും പരാതിക്കാസ്പദമായ കാരണത്തെക്കുറിച്ച് സംക്ഷിപ്തമായ വിവരണവും ആവശ്യമാണ്.

വിലയ്‌ക്ക് വാങ്ങിയ സാധനത്തിന്റെ കേടുപാടുകള്‍, പോരായ്‌മകള്‍, നിയമാനുസരണം രേഖപ്പെടുത്തിയതോ നിര്‍ണയിക്കപ്പെട്ടതോ ആയ വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കല്‍, പാക്കേജ്ഡ് കമ്മോഡിറ്റി ചട്ടങ്ങള്‍ , മായം ചേര്‍ക്കല്‍ നിരോധന നിയമം എന്നിവയുടെ ലംഘനം, ജീവന് ഹാനികരമോ സുരക്ഷിതമല്ലാത്തതോ ആയ സാധനങ്ങളുടെ വില്‍്പന, ന്യായരഹിതവും ഉപഭോക്താവിന്റെ സ്വാതന്ത്ര്യം പരമിതപ്പെടുത്തുന്നതുമായ വ്യാപാരിയുടെ നടപടി മൂലമുണ്ടായ നഷ്ടം, വില്പന വര്‍ധിപ്പിക്കാനായുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നീ കാരണങ്ങളാല്‍ പരാതി നല്‍കാം.

പരാതിയില്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം അനുസരിച്ച് നിശ്ചിത ഫീസ് പരാതിയോടൊപ്പം നല്‍കണം. വിതരണം ചെയ്യുന്ന റേഷന്‍ വിഹിതത്തില്‍ അര്‍ഹമായ അളവില്‍ കുറഞ്ഞതായി കണ്ടെത്തിയാല്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലോ ജില്ലാ സപ്ലൈ ഓഫീസിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ പരാതിപ്പെടാം.

ബന്ധപ്പെടേണ്ട നമ്പറുകള്‍ റേഷന്‍ കാര്‍ഡുകളുടെ പുറകില്‍ പതിപ്പിച്ചിട്ടുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.