Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:26 pm IST
inPalakkad

പാലക്കാട് : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടായാല്‍ മാത്രമേ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സേവനാവകാശ നിയമത്തെപ്പറ്റി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നതിനുവേണ്ടിയുള്ളതാണ് സേവനാവകാശനിയമം.

പൊതുജനസേവനത്തിനുള്ളതാണ് നിയമം. അവകാശ സംരക്ഷണത്തിന് വേണ്ടിയാണ് ഇത് നടപ്പാക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി ഇതിനെ ദുരുപയോഗം ചെയ്യരുത്. സ്‌നേഹത്തോടെയുള്ള ആശയവിനിമയം പലപ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

സേവനാ-വിവരാവകാശനിയമങ്ങള്‍ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സഹായകരമാണെന്ന് ഐ.എം.ജി ഫാക്കല്‍റ്റി ലളിത് ബാബു പറഞ്ഞു. സേവനാവകാശത്തിലൂടെ ഭരണനിര്‍വഹണസംവിധാനവും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്‌ക്കാന്‍ സാധിക്കും. നിയമത്തിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി മറുപടി നല്‍കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കാം. വിവരാവകാശ നിയമം പോലെ തന്നെ സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യോഗസ്ഥരെ ഓരോ ഓഫീസിലും നിയോഗിച്ചിട്ടുണ്ട്. നിയുക്ത ഉദ്യോഗസ്ഥന്റെ (ഡെസിഗ്നേറ്റഡ് ഓഫീസര്‍) ചുമതല, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍,അപേക്ഷയ്‌ക്ക് രശീത് നല്‍കല്‍, മറുപടി നല്‍കുന്നതിന് നിശ്ചിത സമയപരിധി, സേവനം നല്‍കാനാവുന്നില്ലെങ്കില്‍ അപേക്ഷകന് രേഖാമൂലമുള്ള അറിയിപ്പ് എന്നിവയെ സംബന്ധിച്ച് ക്ലാസില്‍ വിശദീകരിച്ചു.

ന്യായമായ കാരണങ്ങളില്ലാതെ സേവനം നല്‍കാതിരിക്കുകയോ സേവനം നിശ്ചിത സമയത്തിനകം നല്‍കാതിരിക്കുകയോ ചെയ്താല്‍ നിയുക്ത ഓഫീസറില്‍ നിന്നും 500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. അപ്പീല്‍ അധികാരി നടപടികള്‍ വൈകിപ്പിച്ചാലും പിഴയും അച്ചടക്കനടപടിയുണ്ടാവും. സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സേവനാവകാശനിയമത്തിലൂടെ സാധിക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭകുമാരി, ജില്ലാ സാക്ഷരതാ മിഷന്‍ അസി.കോഡിനേറ്റര്‍ വി.ശാസ്തപ്രസാദ്, യുവജനക്ഷേമ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.റ്റി.സബിത, പേരൂര്‍ രാജഗോപാലന്‍, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.അജയഘോഷ് എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ പ്രേരക്മാര്‍, നെഹ്‌റു യുവകേന്ദ്ര-യുവജനക്ഷേമ ബോര്‍ഡ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബ് അംഗങ്ങള്‍,ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍,കോളെജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.