Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ ഉദ്യാന നവീകരണം കോടികളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:25 pm IST
in Palakkad

പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി. രണ്ടാംഘട്ട പദ്ധതിയിലെ അഴിമതികള്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഉദ്യാന നവീകരണവുമായി ബന്ധപ്പെട്ട് 49,26,864 ലക്ഷം രൂപയൂടെ അഴിമതിയാണ് കണ്ടെത്തിയത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ 21.87 കോടി രൂപയാണ് മലമ്പുഴ ഉദ്യാന നവീകരണത്തിന് അനുവദിച്ചത്. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്നതായിരുന്നു കരാര്‍. എന്നാല്‍ 2012 മാര്‍ച്ച് 31 മുമ്പ് ചെയ്തു തീര്‍ക്കുന്നതിനായി പബ്ലിക് റിലേഷന്‍സ് വകുപ്പിന് പത്രപരസ്യം കൊടുക്കാതെ നേരിട്ട് പത്രപരസ്യം നല്‍കുന്നതിനായി 35 ലക്ഷം രൂപയോളം അനുവദിച്ചു. മഹാനുദേവന്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു പദ്ധതി ചുമതല. ഒരുവര്‍ഷം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച് 2013 ഡിസംബര്‍ 30ന് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും ഉന്നത ഇടപെടലുകള്‍ മൂലം അന്വേഷണം പാതിവഴിയില്‍ നിലച്ചു.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കുവാന്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, വിജിലന്‍സ് നടപടികള്‍ അവസാനിപ്പിച്ച് ജലസേചന വകുപ്പിലേക്ക് അന്വേഷണം മാറ്റുകയുമായിരുന്നു. അന്ന് വെറും 14597 രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയോട് അന്വേഷണത്തിനായി ഉത്തരവിട്ടു. വകുപ്പിലെ ഉന്നതര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നതിന് തെളിവാണ് വിജിലന്‍സിന്റെ പരസ്പര വരുദ്ധ റിപ്പോര്‍ട്ടുകള്‍. 2017 ഫെബ്രുവരി 21ന് നടത്തിയ ക്വിക്ക് വേരിഫിക്കേഷന്‍ പ്രകാരമാണ് 49,26,864 രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജമാലൂദ്ദീന്‍, മുന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയറും, മലമ്പുഴ റിനോവേഷന്‍ വര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറും, നിലവില്‍ ജലസേചന വിഭാഗംചീഫ് എഞ്ചിനിയറുമായ മഹാനുദേവന്‍, കെപിപി ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡ് ഈറോഡ് ചെയര്‍മാന്‍ അരുള്‍ സുന്ദരം, ബസ് സ്റ്റാന്‍്‌റ് കോണ്‍ട്രാക്റ്റര്‍ പി.ഫിലിപ്പോസ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

മലമ്പുഴയില്‍ ഇതിനുമുമ്പും അഴിമതികള്‍ നടന്നിട്ടുണ്ട്. ഒരു കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് 2014ല്‍ ജലസേചന വകുപ്പിലെ ചീഫ് എഞ്ചിനിയര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ,ഭരണവിഭാഗം എഞ്ചിനിയര്‍ക്കും സമര്‍പ്പിച്ചിരുന്നു. ആരോപണവിധേയരായ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാതെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്‌ത്തി.സര്‍ക്കാരിലെ ഒരു ഉന്നതന്‍ ഇടപെട്ട് ഇത് മുക്കുകയായിരുന്നു. ഈ ഉന്നതന് കുട്ടനാട് പാക്കേജ് ഉള്‍പ്പെടുന്ന പ്രദേശത്ത് സ്ഥലമുണ്ടെന്നും പറയുന്നു.

അഴിമതി കേസില്‍ ഉള്‍പ്പെട്ട ചീഫ് എഞ്ചിനിയര്‍ മഹാനുദേവന്‍ സര്‍വ്വീസില്‍ കയറുന്നതിന് ജാതി തിരുത്തിയതിനും , അഴിമതി നടത്തിയതിനും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മലപ്പുറത്ത് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ജാതി തിരുത്തിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഉദ്യാനനവീകരണവുമായി ബന്ധപ്പെട്ട് ചെടികള്‍ വാങ്ങിയതും പരിപാലിച്ചതുമായ ഇനത്തിലാണ് 49,26,864 രൂപയുടെ അഴിമതി. 2014ലെ പ്രോജക്ട് ചീഫ് എഞ്ചിനിയറുടെ റിപ്പോര്‍ട്ടില്‍ വ്യാജബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയതിന്റെ രേഖകളുണ്ട്.

2014ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലമ്പുഴയിലെ എക്‌സി.എഞ്ചിനിയര്‍ കെ.എന്‍.ശിവദാസന്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശചെയ്യപ്പെട്ടിരിക്കുകയാണ്.

ഉദ്യാന നവീകരണവുമായി ബന്ധപ്പെട്ട് 17 പദ്ധതികളില്‍ ്ഒരെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ഇതിലാണ് 49,26,864 രൂപയുടെ അഴിമതി. ആന്റി കറപ്ഷന്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.ചെന്താമരാക്ഷന്‍ നല്‍കിയ പരാതിയിന്മേലാണ് വിജിലന്‍സ് കേസ്. ബാക്കിയുള്ള 16 പദ്ധതികള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കെ.എം.ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍ ,രാധാകൃഷ്ണന്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.