Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കപ്പില്‍ മുത്തമിട്ട് വീണ്ടും വിക്‌ടോറിയകലാതിലകം അശ്വതി, വിപിന്‍ കൃഷ്ണ കലാപ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 10:11 pm IST
inPalakkad

ചിറ്റൂര്‍ :കലോത്സവത്തില്‍ എംഇഎസ് കല്ലടിയില്‍ എംഎസ്‌സി ബോട്ടണി വിദ്യാര്‍ത്ഥിയാണ് ആര്‍ അശ്വതി, സ്‌കൂള്‍ അദ്യാപകരായ രാജേന്ദ്രനാഥന്റെയും, ശ്യാമളയുടേയും മകളാണ് ,കേരള നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയില്‍ ഒന്നാം സ്ഥാനത്തെത്തിയത്, 2015ല്‍ നടന്ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കേരള നൃത്തത്തിലും ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു, സ്‌കൂള്‍ കലോത്സവങ്ങളില്‍ സ്റ്റേറ്റ് ലെവലില്‍ പങ്കെടുത്തിട്ടുണ്ട് ചെറുപ്പം മുതലേ ക്ലാസിക്കല്‍ ഡാന്‍സില്‍ താല്‍പ്പര്യം ഉണ്ടായിരുന്നതിനാല്‍ അഞ്ചാം വയസു മുതല്‍ ഡാന്‍സ് അദ്യസിക്കാന്‍ വിട്ടിരുന്നു പാലക്കാട് പുത്തൂര്‍ പ്രമോദ് ആണ് അശ്വതിയുടെ ഗുരു.

ചിറ്റൂര്‍: എ സോണ്‍ കലോത്സവ വേദിയായ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജ് കൂട്ടത്തല്ലിലാണ് അവസാനിപ്പിച്ചത്, കിരീടം നേടിയ വിക്ടോറിയ കോളജ് വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനമായി വരുന്ന വഴിയില്‍ നടത്തിപ്പുകാരായ ബാഡ്ജ് ധരിച്ചിട്ടുള്ള എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത് ഇരു കൂട്ടര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട.

് രണ്ടും മൂന്നും ദിവസങ്ങളായി മറ്റു കോളജ് വിദ്യാര്‍ത്ഥികളോട് സദാചാര ഗുണ്ടായിസമാണ് ചിറ്റൂര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ പെരുമാറുന്നത് ഇരുകൂട്ടരും എസ് എഫ് ഐ സംഘടനയിലെ വിദ്യാര്‍ത്തികള്‍ ആണെങ്കിലും ചിറ്റൂര്‍ വിദ്യാര്‍ത്ഥികള്‍ ഏകാധിപത്യ രീതിയിലാണ് പെരുമാറുന്നതെന്നും വിക്ടോറിയ കോളജ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.ചിറ്റൂര്‍ : എ സോണ്‍ കലോത്സവത്തില്‍ കീരിടം നേടിയ പാലക്കാട് വിക്ടോറിയ കോളേജ് ടീം. ആറ് ദിവസങ്ങളിലായി നീണ്ടു നിന്ന കലോത്സവത്തില്‍ പാലക്കാട് വിക്ടോറിയ കോളേജ് 291 പോയിന്റ് നേടികിരീടം സ്വന്തമാക്കി രണ്ടാംസ്ഥാനത്ത് എംഇഎസ് കല്ലടി 147 പോയിന്റുകള്‍ നേടി, 140 പോയിന്റുകള്‍ നേടി ഗവണ്‍മെന്റ് വിക്ടോറിയ കോളജ് ചിറ്റൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത് അഞ്ച് വേദികളിലായി അറുപത് കോളേജുകളില്‍ നിന്നും അയ്യായിരത്തോളം പ്രതിഭകളാണ് തൊണ്ണൂറ്റി ഒന്ന് മത്സരങ്ങളിലായി വേദി പങ്കിട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.