Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 09:51 pm IST
inAlappuzha

അമ്പലപ്പുഴ: ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. 22നു നാടകശാലസദ്യ. 23ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് 12.18നും 12.40നും മധ്യേ തന്ത്രിമാരായ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, പുതുമന ശ്രീധരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും. കൊടിയേറ്റു സദ്യയും ഉണ്ടാകും. രണ്ടാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ ശ്രീബലി, സേവ, ശ്രീഭൂതബലി, കുളത്തില്‍വേല, തിരുമുമ്പില്‍വേല, വിളക്കെഴുന്നള്ളത്ത് ചടങ്ങുകള്‍ ഉണ്ടാകും.

15നു രാത്രി 10ന് അമ്പലപ്പുഴ കരക്കാരുടെ ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും നടക്കും. 16നു 11നു ഓട്ടന്‍തുള്ളലും 12.30നു നൃത്തനൃത്യങ്ങളും 3.30നു കവിയരങ്ങും 10നു കരൂര്‍ കരക്കാരുടെ ഇരട്ടഗരുഡനും പടയണിയും എഴുന്നള്ളത്തും 10.30നുകുചേലവൃത്തം കഥകളിയും അരങ്ങേറും. 17നു 10നു സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ പ്രഭാഷണം 3.30നു കവിയരങ്ങും 9.30ന് ആമയിട കരക്കാരുടെ പടയണി, 10നു ബാലിവിജയം, പ്രഹ്ലാദചരിതം കഥകളി, 18നു രാത്രി 9.30നു കഥകളി, 19ന് 9.30നു നൃത്തശില്‍പം, 11ന് തിരുവാതിര, രണ്ടിനു ഓട്ടന്‍തുള്ളല്‍, 3.30നു സംഗീതസദസ്, 9.45നു രുക്മിണിസ്വയംവരം കഥകളി,

20നു 10.30ന് ഭജന്‍സ്, 2.30നു ക്തിഗാനസുധ, അഞ്ചിനു തകഴി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു കുടവരവും 9.30നു ബാലെയും 11നു പൂതനാമോക്ഷം കഥകളിയും 21നു 12ന് ആനയൂട്ട്, 12.30നു സായിഭജനും 3.30നുസപ്തസ്വരസായാഹ്നവും അഞ്ചിന് ആഞ്ഞിലിക്കാവ് ക്ഷേത്രത്തില്‍ നിന്നു കുട്ടവരവും എട്ടിനു നാടകശാല കറിക്കുവെട്ട് ഉദ്ഘാടനവും 10ന് അഗ്‌നിവേഷ് ഗോകുലിന്റെ വയലിന്‍ കച്ചേരിയും 11നു പൂതനാമോക്ഷം കഥകളിയും 23നു 12.30നു നാടകശാലസദ്യ, 2.30നു വയലിന്‍ ഡ്യൂയറ്റ്, അഞ്ചിന് അമ്പനാട്ടു പണിക്കന്റെ വരവിനു സ്വീകരണവും 12നു പള്ളിവേട്ടയും.

23നു 10നു കരൂര്‍ നവരാക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആറാട്ടു ചട്ടത്തില്‍ ചാര്‍ത്താനുള്ള മാലയും ഉടയാടയും ഘോഷയാത്രയ്‌ക്കു വരവേല്‍പും 10.30നു വാസുദേവ പുരസ്‌കാര സമര്‍പ്പണവും നടക്കും. 3.30നു ഗീതാഗോവിന്ദ യജ്ഞം, 4.30നു കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തില്‍ നിന്നു പള്ളിവാള്‍ വരവ്, 4.30നു തെക്കേ വാര്യത്ത് നിന്നും തൃച്ചന്ദനം വരവ്, 5.30നു നാഗസ്വരക്കച്ചേരിയും ഒന്‍പതിന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ആറാട്ട് തിരിച്ചെഴുന്നളളത്ത് ആരംഭിക്കും. 9.30നു സംഗീത സദസ്സ്, 12നു വൈകുണ്ഠനാഥന്‍ ബാലെയും പുലര്‍ച്ചെ ആറാട്ടിനു ക്ഷേത്ര സന്നിധിയില്‍ ആറാട്ടിനു വരവേല്‍പും തുടര്‍ന്ന് അകത്തെഴുന്നള്ളിപ്പും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.