Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മന്ത്രിമാരുടെ ശീതസമരം; അമ്പലപ്പുഴ കോളേജിന് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 07:46 pm IST
inAlappuzha

അമ്പലപ്പുഴ: ജില്ലയിലെ ഏക ഗവ.കോളേജിന് ബജറ്റില്‍ കടുത്ത അവഗണന. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാത്തതിനാല്‍ കോളേജിന്റെ വികസനം മുരടിക്കുന്നു. അമ്പലപ്പുഴ കോളേജിനാണ് ഈ ദുരവസ്ഥ. ജില്ലയില്‍ നിന്നു ള്ള രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയാണ് അവഗണനയ്‌ക്ക് കാരണമെന്ന് ആരോപണം ഉയരുന്നു.

2006ലാണ് കോളേജ് അമ്പലപ്പുഴയില്‍ ആരംഭിച്ചത്. തുടക്കത്തില്‍ അമ്പലപ്പുഴ കെകെ കുഞ്ചു പിള്ള സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടത്തിലായിരുന്നു കോളേജിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് കഴിഞ്ഞ ഗവ. പടിഞ്ഞാറെ നടയില്‍ കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയതോടെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു. നിലവില്‍ ബിഎ എക്കണോമിക്‌സ്, ബിഎസ്‌സി മാത്ത്‌സ്, ബികോം, എന്നീ കോഴ്‌സുകള്‍ പഠിപ്പിക്കാമെന്ന് അധികൃതരും പിടിഎയും അറിയിച്ചിട്ടും ഇവയ്‌ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജില്ലയുടെ വടക്കന്‍ മേഖലയില്‍ മറ്റൊരു ഗവ. കോളേജു തുടങ്ങാന്‍ ധനമന്ത്രി തോമസ് ഐസക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിക്കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് അമ്പലപ്പുഴ ഗവ.കോളേജിന് പണം അനുവദിക്കാന്‍ ധനകാര്യ വകുപ്പ് വിമുഖത കാട്ടുന്നത്. നിലവില്‍ 25 ഓളം ക്ലാസ്സുമുറികള്‍ കോളേജില്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴും അനുവദിക്കാത്ത പിജി ക്ലാസ്സുകള്‍ക്കായി പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനായി നാലരക്കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പുതിയ കോഴ്‌സുകള്‍ അനുവദിച്ചാല്‍ ഇപ്പോള്‍ ഉപയോഗശൂന്യമായുള്ള ക്ലാസ്സ് മുറികളില്‍ ഇതിന്റെ അദ്ധ്യയനം നടത്താന്‍ കഴിയും.

പുതിയ പിജി കോഴ്‌സുകള്‍ ഇവിടെ യില്ലാത്തതിനാല്‍ ഈ കോളേജില്‍ നിന്ന് അദ്ധ്യയനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ശീതസമരം മൂലം ജില്ലയിലെ ഏക ഗവ.കോളേജിന്റെ ഭാവിയാണ് ഇല്ലാതാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.