Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മണ്ണാര്‍ക്കാട് പൂരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:45 pm IST
in Palakkad

മണ്ണാര്‍ക്കാട് : വള്ളുവനാടിന്റെ പ്രശസ്തമായ മണ്ണാര്‍ക്കാട് പൂരം ഇന്ന്. രാവിലെ തന്ത്രി ഈക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തോടെ ആഘോഷത്തിനു തുടക്കമാകും. 8.30നാണ് പ്രസിദ്ധമായ ആറാട്ട് പറയ്‌ക്കാട് തങ്കപ്പമാരാരുടെ നേതൃത്വത്തിലാണ് പൂരപ്രേമികളെ കോള്‍മയിര്‍ കോള്ളിക്കിന്ന പഞ്ചവാദ്യം. കല്ലേക്കുളങ്ങര കൃഷ്ണവാര്യര്‍ മദ്ദളത്തിനും പല്ലാവൂര്‍ ശ്രികുമാര്‍് ഇടക്കയ്‌ക്കും , കുണ്ടുവുംപാടം സുന്ദരന്‍നായര്‍ താളത്തിനും, മച്ചാട് രാമചന്ദ്രന്‍ കൊമ്പിനും നേതൃത്വം നല്‍കി. കുന്തിപ്പുഷ ആറാട്ടു കടവില്‍ നടക്കുന്ന കഞ്ഞിപകര്‍ച്ചയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. മേളത്തിനും നാദസ്വരത്തിനും ശേഷം ഓട്ടന്‍തുള്ളല്‍ ഉണ്ടാകും .വൈകിട്ട് അഞ്ചിന് പാലക്കാട് രാധാകൃഷ്ണന്‍ സംഘത്തിന്റെ ഇരട്ട നാദസ്വരം ഏഴിന് കല്ലൂര്‍ രാമന്‍ കുട്ടിമാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍ എന്നിവരുടെ ഡബിള്‍ തായമ്പക .രാത്ര 9ന് ചെറുശ്ശേരി നയുക്കുന്ന പഞ്ചാരിമേളം തുടര്‍ന്ന് നാടന്‍ പാട്ട് എന്നിവ ഉണ്ടായിരിക്കും.സ്ത്രീ-പുരുഷ ഭേദമന്യേ ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. കുന്തിപ്പുഴയുടെ തീരത്ത് പടിഞ്ഞാറ് ഭാഗത്ത് നോക്കി ദര്‍ശനമരുളന്ന ഉദയാര്‍ക്കുന്ന് കാവിലമ്മയെ ദര്‍ശിക്കുവാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വലിയാറാട്ട് ദിവസം മണ്ണാര്‍ക്കാട് എത്തിചേരും്.

ചെറിയ ആറാട്ട് ദിവസമായ ഇന്നലെ എഴുന്നള്ളിപ്പ് ഓട്ടന്‍ തുള്ളല്‍ ഡബിള്‍ തായമ്പക എന്നിവ ഉണ്ടായിരുന്നു. പൂരത്തിന്റെ ്അവസാന ദിവസമായ നാളെയാണ് ചെട്ടിവേല.സ്ഥാനീയ ചെട്ട്യാന്മാരെ ആനയിക്കല്‍, ദേശവേലകള്‍, ഘോഷയാത്ര മുതലായവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ആറാട്ട് കഴിഞ്ഞ് 21 പ്രദക്ഷിണം കഴിഞ്ഞ് കൊടിയിറക്കല്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

India

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

Kerala

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു
Kannur

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.